Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സിദ്ധാര്‍ത്ഥിനെ ഉപേക്ഷിച്ചു; സാമന്ത നാഗ് ചൈതന്യയുമായി പ്രണയത്തില്‍

03 JUNE 2016 01:06 PM IST
മലയാളി വാര്‍ത്ത.

കാമുകനും തെന്നിന്ത്യന്‍ താരവുമായ സിദ്ധാര്‍ത്ഥുമായുള്ള പ്രണയബന്ധം സാമന്ത അവസാനിപ്പിച്ചു. സൂര്യയുടെ അഞ്ജാതെയില്‍ സാമന്ത ബിക്കിനിയില്‍ അഭിനയിച്ചത് മുതലാണ് ഇരുവരും തമ്മില്‍ ഉടക്ക് തുടങ്ങിയത്. സമന്തയുടെ ജീവിതത്തില്‍ നാഗചൈതന്യ എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. അടുത്തിടെ പ്രത്യക്ഷപ്പെട്ട ഒരു ട്വീറ്റ് സന്ദേശത്തില്‍ സമന്ത പറഞ്ഞിരുന്നു, താനിപ്പോള്‍ പ്രണയത്തിലാണെന്നും ആള് ഹൈദരാബാദുകാരനാണെന്നും. അത് ശരിവയ്ക്കുന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്.

സൗഹൃദത്തിന്റെ അതിരുകള്‍ താണ്ടി ഇരുവരും പ്രണയത്തിലാണെന്ന് തമിഴ്, തെലുങ്ക് സിനിമാ ലോകം പറയുന്നു.പല സിനിമ ചടങ്ങുകളുടെയും അല്ലാതെയുമുള്ള ലഞ്ച്ഡിന്നര്‍ വേദികളില്‍ ഈ കമിതാക്കള്‍ നിത്യസന്ദശകരായിരിക്കുന്നു. സമന്തയുടെ വിവാഹം തെന്നിന്ത്യന്‍ ചലച്ചിത്രവേദിയില്‍ ചൂടുള്ള വിഷയമായിരുന്നപ്പോള്‍ അവര്‍ പറഞ്ഞിരുന്നത് തനിക്ക് അഞ്ച് അടുത്ത സുഹൃത്തുക്കള്‍ ഉണ്ടെന്നും, അതില്‍ ഒരാളാണ് നാഗചൈതന്യയെന്നുമായിരുന്നു. ഇപ്പോള്‍ ചൈതന്യയുമായുള്ള സൗഹൃദം പ്രണയത്തിന് വഴിമാറിയത് യാദൃച്ഛികമാവാം.

എന്നാല്‍ ഇതേക്കുറിച്ച് നാഗ് ചൈതന്യയോ, അദ്ദേഹത്തിന്റെ പിതാവ് നാഗാര്‍ജുനയോ, മാതാവ് അമലയോ പ്രതികരിച്ചിട്ടില്ല. മക്കളുടെ വ്യക്തിപരമായ ഇഷ്ടങ്ങളില്‍ തങ്ങള്‍ ഇടപെടെണ്ട എന്ന നിലപാടിലാണ് ഇരുവരും. താമസിക്കാതെ നാഗ്‌ചൈതന്യയും സാമന്തയും പുതിയ ചിത്രത്തില്‍ കരാറൊപ്പിടുമെന്ന് അറിയുന്നു. നാഗാര്‍ജുനയുടെ തോഴയില്‍ അഭിനയിക്കാന്‍ സാമന്തയെ ക്ഷണിച്ചെങ്കിലും അവര്‍ ഓഫര്‍ നിരസിച്ചിരുന്നു. അതിന്റെ കാരണം ഇപ്പോഴാണ് പുറത്തായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (6 minutes ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (2 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

Malayali Vartha Recommends