Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

മീനാക്ഷിക്ക് പൃഥ്വിരാജിന്റെ നായികയാവണം

04 JUNE 2016 12:17 AM IST
മലയാളി വാര്‍ത്ത.

നാദിര്‍ഷയുടെ അമര്‍ അക്ബര്‍ അന്താണിയില്‍ കുഞ്ഞിപ്പാത്തുവിനെ അവതരിപ്പിച്ച മീനാക്ഷിയോട് ഒരു ദിവസം നാദിര്‍ഷ ചോദിച്ചു; സിനിമയില്‍ എന്തൊക്കെ വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്ന്. തനിക്ക് രാജു അങ്കിളിന്റെ നായികയാവണമെന്ന് മീനാക്ഷി പറഞ്ഞു. അത് കേട്ട് പൃഥ്വിരാജ് ഒരുപാട് ചിരിച്ചു. മീനാക്ഷി ആദ്യം അഭിനയിച്ചത് വണ്‍ ബൈ ടുവിലായിരുന്നു. യക്ഷിയുടെ വേഷം. പക്ഷെ, തിയറ്ററില്‍ പോയപ്പോള്‍ അങ്ങനെ ഒരു കഥാപാത്രമേയില്ല. എഡിറ്റ് ചെയ്തപ്പോള്‍ മാറ്റിയതാണ്. അന്ന് കുറേ കരഞ്ഞു. പിന്നെ ആനമയില്‍ ഒട്ടകം ചെയ്തു. ജമ്‌നാപ്യാരിയിലെ നായികയുടെ കുട്ടിക്കാലം അവതരിപ്പിച്ചു. ഇപ്പോള്‍ കാണ്‍പത് പൊയ് എന്ന സിനിമയിലും അഭിനയിച്ചു. 

ഷൂട്ടിംഗിന് പോകുമ്പോ അമ്മൂമ്മയാണ് കൂടെ വരുന്നത്. അനിയന്റെ കാര്യം നോക്കേണ്ട കൊണ്ട് അമ്മയ്ക്ക് വരാന്‍ പറ്റില്ല. മീനാക്ഷി അഭിനയിച്ച സ്പര്‍ശം എന്ന ഷോര്‍ഫിലിം അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രദര്‍ശിപ്പിച്ചു. അതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു. ജയസൂര്യ അങ്കിള്‍ തന്റെ അനുജനെ പോലെയാണെന്നാണ് മീനാക്ഷി പറയുന്നത്. ഇടയ്ക്കിടെ വഴക്കുണ്ടാക്കും. ഉണ്ടക്കണ്ണീന്ന് വിളിക്കും. അപ്പോ മീനാക്ഷി തിരിച്ച് ഉണ്ടക്കണ്ണാന്ന് വിളിക്കും. എന്നാല്‍ രാജു അങ്കിളിന് ഭയങ്കര സ്‌നേഹമാണ്. ഇടയ്ക്കിടെ തന്നെ എടുത്തുകൊണ്ട് നടക്കുമെന്ന് മീനാക്ഷി പറഞ്ഞു. 

ഇന്നു ഞാനെന്റെ... എന്ന പാട്ട് മീനാക്ഷി പാടിയതാണോന്ന് പലരും ചോദിക്കാറുണ്ട്. ശ്രേയ എന്ന കൊച്ച് ഗായികയാണത് പാടിയത്. എന്നാലും തന്റെ ശബ്ദം പോലുണ്ടെന്ന് മീനാക്ഷി പറഞ്ഞു. അമര്‍ ഹിറ്റായതോടെ പുതിയ ഒരുപാട് അവസരങ്ങള്‍ താരത്തെ തേടി വരുന്നുണ്ട്. താമസിക്കാതെ തമിഴ് സിനിമയിലും അഭിനയിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (11 minutes ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (20 minutes ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (26 minutes ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (51 minutes ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (59 minutes ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (2 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (2 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (2 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (2 hours ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (2 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (4 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (4 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (4 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

Malayali Vartha Recommends