മേജർ രവിയായി അജു വർഗീസ്

ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഷാജഹാനും പരീക്കുട്ടിയും എന്നാ ചിത്രത്തിൽ അജു വർഗീസ് മേജർ രവിയുടെ വേഷത്തിലെത്തുന്നു. പുതിയ ചിത്രത്തിലെ അജു വർഗീസിന്റെ പട്ടാളക്കാരനായ കഥാപാത്രത്തിന്റെ പേരാണ് മേജർ രവി.
അച്ഛൻ പട്ടാളക്കാരനായത് കൊണ്ട് മാത്രം പട്ടാളത്തിൽ ജോലി ലഭിക്കുന്നതായിട്ടാണ് ചിത്രത്തിലെ കഥാപാത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന് സംവിധയകാൻ മേജർ രവിയുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് സംവിധായകൻ ബോബൻ സാമുവൽ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























