Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?


അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ

സീരിയലുകള്‍ കില്ലറെന്ന് പേളി

08 JUNE 2016 02:28 PM IST
മലയാളി വാര്‍ത്ത.

മലയാളം ചാനലുകളിലെ സീരിയലുകള്‍ ബീഭത്സമെന്ന് പേളി. എത്ര ഇറിറ്റേറിങ്ങായാണ് സീരിയലുകളില്‍ നടിമാര്‍ പ്രസന്റ് ചെയ്യുന്നത്. ചുരുണ്ട മുടിയുള്ള പെണ്‍കുട്ടികളെല്ലാം വില്ലത്തികളാണെന്ന സന്ദേശമാണ് പല സീരിയലുകളും നല്‍കുന്നത്. വീട്ടമ്മമാരെ വഴിതെറ്റിക്കുന്നത് സീരിയലുകളാണ്. അച്ഛന്‍, അമ്മ, മകന്‍, മകള്‍ ബന്ധങ്ങള്‍ തകര്‍ക്കാനാണ് സീരിയലുകളുടെ ശ്രമം. പച്ചക്കറികളിലും മറ്റുമുള്ള വിഷത്തെപ്പറ്റി ആശങ്കപ്പെടുന്നവര്‍ സീരിയലുകളിലെ വിഷത്തെ കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും പേളി പറഞ്ഞു.

തന്റെ മമ്മിയും ഡാഡിയും താന്‍ ശാന്തമായി ഇരിക്കുന്നത് കാണാന്‍ കൊതിക്കുന്നുണ്ടെന്നും പലപ്പോഴും അതിന് പറ്റുന്നില്ലെന്നും പേളി പറഞ്ഞു. റബ്ബര്‍ പാല്‍ കുടിച്ചത് പോലെ തെറിച്ച് നടക്കാനാണ് തനിക്ക് ഇഷ്ടമെന്നും താരം പറഞ്ഞു. തന്റെ മുടിക്ക് പോലും ശാന്തഭാവമില്ലെന്നും താരം പറഞ്ഞു. കറിവേപ്പില ഇട്ട് കാച്ചിയ എണ്ണയാണ് ഉപയോഗിക്കുന്നത്. എന്നിട്ടും മുടിയിങ്ങനെ ചുരുണ്ട് പലന്ന് നില്‍ക്കും. പാരമ്പര്യമായി ലഭിച്ചതാണ്. ആദ്യമൊക്കെ ഈ മുടി ഇഷ്ടമല്ലായിരുന്നു. ബാംഗഌര്‍ ക്രൈസ്റ്റ് കോളജില്‍വെച്ച് സീനിയേഴ്‌സ് മുടി അഴിപ്പിച്ച് നിര്‍ത്തിയിരുന്നു.

കുട്ടികളെ പേളിക്ക് വലിയ ഇഷ്ടമാണ്. സ്‌കൂളില്‍ പോകാന്‍ ഗതിയില്ലാത്ത, ഫീസ് അടയ്ക്കാന്‍ കഴിയാത്ത കുട്ടികളെ സഹായിക്കണം. അത് താരത്തിന്റെ വലിയ ആഗ്രഹമാണ്. അവര്‍ക്ക് അവരുടെ പാഷന്‍ ഫോളോ ചെയ്യാന്‍ പണം വേണം. അത് സംഘടിപ്പിച്ച് നല്‍കണം. കുറേ നാളായി അതിന് പിന്നാലെയാണ്. സുഹൃത്തുക്കളുടെ സഹായത്തോടെ ഈ ചാരിറ്റി കൂടുതല്‍ വിപുലമാക്കാനാണ് പേളിയുടെ തീരുമാനം. ഇതിനായി പല സുഹൃത്തുക്കളും സമ്മതം അറിയിച്ചിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (4 minutes ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (13 minutes ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (24 minutes ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (36 minutes ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (2 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (4 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (4 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (5 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (5 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (5 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (6 hours ago)

Malayali Vartha Recommends