Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?


അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ

നയന്‍സും വിഘ്‌നേഷും പിരിഞ്ഞു; ഒരു പ്രമുഖ നടന്‍ കാരണം

09 JUNE 2016 08:48 AM IST
മലയാളി വാര്‍ത്ത.

ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ നയന്‍താരവിഘ്‌നേശ് ശിവ പ്രണയം അവസാനിച്ചു. തമിഴിലെ പ്രമുഖ നടനുമായുള്ള നയന്‍താരയുടെ പുതിയ ബന്ധമാണ് വേര്‍പരിയാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. വിഘ്‌നേശ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നയന്‍താര ഏറ്റെടുത്തതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അറിയുന്നത് വിഘ്‌നേശ് ചിത്രത്തില്‍ നയന്‍താരയെ ഒഴിവാക്കിയതായാണ്.

എന്തായാലും നയന്‍സ്‌വിഘ്‌നേശ് വേര്‍പരിയല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നു. ഇരുവരും ഇതുവരെ പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ചില്ലെങ്കിലും സെല്‍ഫികള്‍ പുറത്തായതോടെ ഇരുവരും പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചു. സിനിമയില്‍ വന്നക്കാലം മുതല്‍ നയന്‍താരയുടെ പേരില്‍ ചൂടന്‍ ഗോസിപ്പുകള്‍ പുറത്ത് വന്നിരുന്നു. ചിമ്പുവുമായുള്ള ഗോസിപ്പാണ് ആദ്യമായി നയന്‍താരയുടെ പേരില്‍ പുറത്ത് വന്നത്. എന്നാല്‍ അത് വെറും ഗോസിപ്പുകള്‍ മാത്രമായിരുന്നില്ല. ഇരുവരും തമ്മിലുള്ള ചുംബനരംഗങ്ങളും പുറത്ത് വന്നിരുന്നു. ഇതോടെയാണ് ആരാധകര്‍ ഇരുവരും പ്രണയത്തിലാണെന്ന് വിശ്വസിച്ചത്.

നയന്‍താരപ്രഭുദേവ പ്രണയം വിവാഹം വരെ എത്തി നില്‍ക്കുമ്പോഴാണ് ഇരുവരും വേര്‍പിരിയുന്നത്. നയന്‍താരയെ വിവാഹം കഴിക്കാന്‍ വേണ്ടി പ്രഭുദേവ തന്റെ ആദ്യ ഭാര്യയെ ഉപേക്ഷിക്കുക വരെ ചെയ്തു. അതിന് ശേഷം നയന്‍താര സിനിമയില്‍ നിന്ന് കുറച്ചുക്കാലം വിട്ടു നിന്നു. പിന്നീട് താരം സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി. പ്രഭുദേവയുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം നയന്‍താര സംവിധായകന്‍ വിഘ്‌നേശ് ശിവയെ പ്രേമിച്ചു. അടുത്തിടെ ഇരുവരും വിവാഹിതരാകുന്നതായും കേട്ടിരുന്നു. ഇപ്പോള്‍ ഇരുവരും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍.

തമിഴിലെ ഒരു പ്രമുഖ നടനുമായുള്ള നയന്‍താരയുടെ പുതിയ ബന്ധമാണ് പിരിയാന്‍ കാരണമെന്ന് കേള്‍ക്കുന്നത്. ശിവകാര്‍ത്തികേയനെ നായകനാക്കി വിഘ്‌നേശ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നയന്‍താര നിര്‍മ്മിക്കുന്നതായി കേട്ടിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന് നയന്‍താരയെ പുറത്താക്കിയതായും കേള്‍ക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (4 minutes ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (13 minutes ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (24 minutes ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (36 minutes ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (2 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (4 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (4 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (5 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (5 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (5 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (6 hours ago)

Malayali Vartha Recommends