Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

സിനിമയല്ല ജീവിതം... മമ്മൂക്കയുടെ കുടുംബ ജീവിതം ഞാനുള്‍പ്പെടെയുള്ള താര ദമ്പതികള്‍ക്ക് മാതൃക

11 JUNE 2016 01:27 AM IST
മലയാളി വാര്‍ത്ത.

ആവേശത്തോടെ കൊട്ടിഘോഷിച്ച് കല്യാണം കഴിക്കുകയും പിന്നീട് ചില്ലു കൊട്ടാരം പോലെ തകര്‍ന്നടിയുകയും ചെയ്യുന്നതാണ് താരങ്ങളുടെ കുടുംബ ജീവിതം. ഇതിന് മറുമുഖമാണ് മമ്മൂക്കയുടെ ജീവിതം. താരങ്ങളുടെ വിവാഹജീവിതം തകരുന്നതിന്റെ കാഴ്ചകള്‍ക്കിടയില്‍ പലരും മമ്മുട്ടിയുടെ ജീവിതം മതൃകയാക്കുന്നുണ്ട്. സംവിധായകന്‍ രഞ്ജിത് ശങ്കറാണ് തന്റെ ജീവിത വിജയം തുറന്ന് പറയുന്നത്.
മമ്മുട്ടി നായകനായ വര്‍ഷം സിനിമയുടെ സംവിധായകന്‍ കൂടിയായ രഞ്ജിത്തിന് മമ്മുട്ടിയുടെ കുടുംബസ്‌നേഹം അടുത്തുകാണാനായതും അക്കാലത്താണ്. മമ്മുക്കയുടെയും സുല്‍ഫത്തിന്റെയും ജീവിതം യുവാക്കള്‍ മാതൃകയാക്കണമെന്നും തിരക്കുകള്‍ക്കിടയിലും അദ്ദേഹം കാട്ടുന്ന കുടുംബസ്‌നേഹവും കരുതലുകളും കണ്ടുപഠിക്കണണെന്നും രഞ്ജിത് പറയുന്നു.
അദ്ദേഹം കുടുംബത്തിനു നല്‍കുന്ന പ്രാധാന്യം യുവ തലമുറക്കാര്‍ മാതൃകയാക്കണം. താരദാമ്പത്യങ്ങള്‍ക്കിടയില്‍ മമ്മൂട്ടി മാതൃക തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. തിരക്കുകള്‍ക്കിടയിലും കുടുംബത്തിനും വ്യക്തി ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന നടനാണു മമ്മൂട്ടി. മമ്മൂട്ടി കാരണം എന്റെ സ്വഭാവത്തില്‍ പോലും വലിയ മാറ്റുമുണ്ടായി ഭാര്യയോടു അധികം സംസാരിക്കാത്ത ആളായിരുന്നു ഞാന്‍. മമ്മൂട്ടിയുടെ കുടുംബ ജീവിതം കണ്ടപ്പോള്‍ ഞാന്‍ മാറി. ഇപ്പോള്‍ ഭാര്യയോടു കൂടുതല്‍ സംസാരിക്കാറുണ്ട്. ആ മഹാ നടനെ വിലയിരുത്താന്‍ നമ്മള്‍ ഇനിയും ജന്മങ്ങള്‍ ജനിക്കണം.
സുല്‍ഫത്തിനെ ആദ്യം കണ്ടപ്പോള്‍ താനൊരു സിനിമാ നടനെന്നു പറഞ്ഞെങ്കിലും അവര്‍ വിശ്വസിച്ചില്ലെന്ന് അടുത്തിടെ മമ്മുട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിനിമയില്‍ തുടങ്ങിയ കാലത്തായിരുന്നു അത്. പിന്നീട് സുല്‍ഫത്തിനെ നേരിട്ട് സെറ്റില്‍ കൊണ്ടുപോയ ശേഷമായിരുന്നു അവര്‍ അക്കാര്യം വിശ്വസിച്ചത്.
1979ലാണ് മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും വിവാഹം നടക്കുന്നത്. മമ്മൂട്ടി തന്റെ സിനിമാ ജീവിതം ആരംഭിച്ച വര്‍ഷം. അറേഞ്ച്ഡ് വിവാഹം തന്നെയായിരുന്നു. തന്റെ ഏറ്റവും നല്ല പെണ്‍സുഹൃത്ത് സുല്‍ഫത്ത് തന്നെയാണെന്ന് മമ്മുട്ടി തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സിനിമാരംഗത്തെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്നവിധം പൂര്‍ണാര്‍ത്ഥത്തില്‍ ഒരു നല്ല കുടുംബസ്ഥനുാണ് മമ്മൂട്ടി. തനിക്ക് സ്ഥിരത നല്‍കിയത് വിവാഹമാണെന്ന് മമ്മൂട്ടി ഏപ്പോഴും പറയാറുണ്ട്. ഇവര്ക്ക് രണ്ടുമക്കളാണ്. മകള്‍ സുറുമി. മകന്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഡോക്ടര്‍ മുഹമ്മദ് റെഹാന്‍ സയീദ് ആണ് സുറുമിയുടെ ഭര്‍ത്താവ്. ഇവര്‍ ബാംഗ്ലൂരിലാണ് സ്ഥിരതാമസം. ദുല്‍ഖര്‍ സല്‍മാന്‍ ചെന്നൈ സ്വദേശിയായ ആര്‍ക്കിട്ടെക്റ്റ് അമാല്‍ സുഫിയയെ ആണ് വിവാഹം ചെയ്തത്.
പിതാവ് മമ്മൂട്ടിയെ പോലെതന്നെ ദുല്‍ഖര്‍ സല്‍മാന്റേതും അറേഞ്ച്ഡ് വിവാഹം തന്നെയായിരുന്നു. ചെന്നൈയില്‍ നിന്നുള്ള ആര്‍ക്കിടെക്റ്റ് അമാല്‍ സൂഫിയയെ ആണ് ദുല്‍ഖര്‍ വിവാഹം ചെയ്തത്. 2011ല്‍, അതായത് ദുല്‍ഖര്‍ സിനിമയില്‍ വരുന്നതിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (20 minutes ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (26 minutes ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (35 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (3 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (3 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (3 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (3 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (5 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (5 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (6 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (6 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (6 hours ago)

സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...  (6 hours ago)

കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...  (6 hours ago)

Malayali Vartha Recommends