Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

രാധികാ തിലക് ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം

20 SEPTEMBER 2016 03:44 PM IST
മലയാളി വാര്‍ത്ത

മലയാള ചലച്ചിത്രപിന്നണിഗാന ലോകത്ത് നിന്നും രാധികാ തിലക് വിട പറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. പ്രിയ ഗായിക വിട പറഞ്ഞെങ്കിലും അവരുടെ മധുര സ്വരത്തിലൂടെ മലയാളികള്‍ അന്നും ഇന്നും എന്നും രാധികാ തിലകിനെ നെഞ്ചിലേറ്റുന്നു.

പറവൂര്‍ ചേന്ദമംഗംലം പി.ജെ. തിലകന്‍ വര്‍മ്മയുടേയും ഗിരിജാദേവിയുടെയും മകളായി 1970ല്‍ എറണാകുളത്ത് ജനിച്ചു. എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ദൂരദര്‍ശനിലൂടെ മലയാളികള്‍ക്ക് സുപരിചതയായ രാധിക ലളിത ഗാനങ്ങളിലൂടെയാണ് പ്രശസ്തയായത്. 1989ല്‍ ഇറങ്ങിയ സംഘഗാനം ആയിരുന്നു ആദ്യ ചിത്രം. അതിലെ 'പുല്‍ക്കൊടിത്തുമ്പിലും' എന്ന പാട്ടിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എഴുപതുകളില്‍ സംഗീത രംഗത്തത്തെിയ രാധിക എഴുപതോളം സിനിമകളില്‍ പാടിയിട്ടുണ്ട്. 200 ലധികം ലളിതഗാനങ്ങളൂം ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്.

അര്‍ബുദബാധ മൂലം 2015 സെപ്റ്റംബര്‍ 20 നാണ് രാധിക അന്തരിച്ചത്. 45 വയസ്സേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ഓള്‍ ഇന്ത്യ റേഡിയോയിലും ദൂരദര്‍ശനിലും ലളിതഗാനങ്ങള്‍ പാടിയിരുന്നു. ദൂരദര്‍ശനുള്‍പ്പെടെ വിവിധ ചാനലുകളില്‍ അവതാരകയുമായിരുന്നു. യേശുദാസ്, എം.ജി. ശ്രീകുമാര്‍, എസ്. ജാനകി എന്നിവരുടെ സ്‌റ്റേജ് ഷോകളിലും ഗാനങ്ങള്‍ പാടിയിരുന്നു. ഏഷ്യാനെറ്റ് ടി.വിയുടെ സംഗീത പരിപാടിയായ സരിഗമയുടെ അവതാരികയുമായിരുന്നു.

ഒറ്റയാള്‍ പട്ടാളം എന്ന ചിത്രത്തിലെ 'മായാമഞ്ചലിലേറി' എന്ന ഗാനത്തിലൂടെയാണ് കൂടുതല്‍ ജനപ്രിയമാകുന്നത്.

പ്രശസ്ത ഗാനങ്ങളും സിനിമയും:

പുല്‍ക്കൊടിത്തുമ്പിലും സംഘഗാനം (ഇതാണ് ആദ്യ സിനിമഗാനം),പച്ചിലത്തോണി തുഴഞ്ഞ് പച്ചിലതോണി,മായാമഞ്ചലില്‍ ഒറ്റയാള്‍ പട്ടാളം, ദേവസംഗീതം ഗുരു, എന്റെ ഉള്ളില്‍ ഉടുക്കുംകൊട്ടി ദീപസ്തംഭം മഹാശ്ചര്യം, നിന്റെ കണ്ണില്‍ വിരുന്നു വന്നു ദീപസ്തംഭം മഹാശ്ചര്യം, മഞ്ഞക്കിളിയുടെ കന്മദം,
മനസ്സില്‍ മിഥുന മഴ നന്ദനം, തകില് പുകില് രാവണപ്രഭു, കൈതപ്പൂ മണം സ്‌നേഹം, വെണ്ണക്കല്ലില്‍ പട്ടാളം, ഓമന മലരെ കുഞ്ഞിക്കൂനന്‍, ചന്ദ്രമുഖൂ നദിതന്‍ കരയില്‍ ഉസ്താദ്, മുറ്റത്തെ മുല്ലപ്പെണ്ണിന് കൊച്ചി രാജാവ്, മന്ദാരപ്പൂ ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, തങ്കമനസ്സിന്‍ സുന്ദര പുരുഷന്‍, വെള്ളാരം കുന്നുകളില്‍ കാട്ടുചെമ്പകം, കാനന കുയിലെ മിസ്റ്റര്‍ ബ്രഹ്മചാരി, താമരക്കണ്ണാ ചൂണ്ട, എന്തിനീ പാട്ടിന് അമ്മക്കിളിക്കൂട്, കുന്നിന്‍ മേലെ അഗ്‌നി നക്ഷത്രം, മുത്തണി മണിവിരലാല്‍ ചൊല്ലിയാട്ടം, കാറ്റില്‍ പ്രണയം .

ശരറാന്തല്‍, രക്തസാക്ഷികള്‍ സിന്ദാബാദ്, ദയ, അച്ഛനയാണെനിക്കിഷ്ടം തുടങ്ങിയ ചിത്രങ്ങളിലും ഗാനങ്ങള്‍ ആലപിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിലിണ്ടര്‍ കിട്ടാതെ ഹോട്ടല്‍ പൂട്ടി; കടബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി  (21 minutes ago)

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...  (49 minutes ago)

അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു  (53 minutes ago)

യാത്രക്കാരുടെ ശ്രദ്ധക്ക്  (1 hour ago)

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പ്രധാനമന്ത്രി  (1 hour ago)

പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പശ്ചിമേഷ്യയിൽ ഇനി എന്ത് സംഭവിക്കും?  (1 hour ago)

പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും.  (1 hour ago)

മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...  (1 hour ago)

മോഹൻലാലിൻ്റെ ജന്മദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു ...  (1 hour ago)

'കുടുംബം' വേറെ, 'അവൻ' വേറെ; ഗണേഷിന് കവചം, രാഹുലിന് കടന്നാക്രമണം – മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് വിവാദത്തിൽ  (2 hours ago)

സ്വാമിമാർ ഇങ്ങനെ ഇറങ്ങി നടന്നാൽ പിള്ളേര് പേടിക്കില്ലേ; മന്ത്രി വി.ശിവൻകുട്ടി.  (2 hours ago)

Rajeev-Chandrasekhar രാജീവ് ചന്ദ്രശേഖറിനെതിരെ കോൺഗ്രസ്  (2 hours ago)

അഴിമതിയും കൊള്ളയും നടത്തുന്ന എൽഡിഎഫ് സർക്കാരിനെതിരെ വോട്ട് രേഖപ്പെടുത്തി എൽഡിഎഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജനങ്ങൾ കാത്തിരിക്കുന്നു; ആഞ്ഞടിച്ച് കെ.സി വേണുഗോപാൽ എംപി  (2 hours ago)

ഫ്രിഡ്ജിൽ നിന്നും മൂന്നു മാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണം കണ്ടെത്തി; രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ പോലീസ് കണ്ട കാഴ്ച; ശുചിമുറിയിൽ വച്ച് ഭ്രൂണം പുറത്ത് വന്നപ്പോൾ...!!!  (2 hours ago)

Malayali Vartha Recommends