Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സുന്ദരനും ആരോഗ്യവാനുമായ ഭര്‍ത്താവ് തനിക്കുണ്ട്, ബ്രാഡ്പിറ്റിനെ തട്ടിയെടുക്കേണ്ടെന്ന് ഫ്രഞ്ച് നടി മരിയന്‍ കോട്ടിലാര്‍ഡ്

22 SEPTEMBER 2016 07:01 PM IST
മലയാളി വാര്‍ത്ത

More Stories...

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ

ആഞ്ജലീന ജൂലി ബ്രാഡ്പിറ്റ് വേര്‍പിരിയലില്‍ തനിക്ക് ബന്ധമില്ലെന്ന് ഫ്രഞ്ച് നടി മരിയന്‍ കോട്ടിലാര്‍ഡ്. തനിക്ക് സ്‌നേഹമുള്ളതും സുന്ദരനുമായ ഒരു ഭര്‍ത്താവ് കൂടെയുണ്ടെന്നും അയാളുടെ രണ്ടാമത്തെ കുട്ടിയെ താന്‍ ഗര്‍ഭം ധരിച്ചിരിക്കുകയാണെന്നും താരം ഇന്‍സ്റ്റാഗ്രാമിലൂടെ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. പിരിയാന്‍ കാരണം പുതിയ നായിക കോട്ടിലാര്‍ഡുമായുള്ള പിറ്റിന്റെ രഹസ്യബന്ധം ആഞ്ജലീന കണ്ടുപിടിച്ചതിനെ തുടര്‍ന്നാണെന്ന വാര്‍ത്ത പുറത്തുവന്ന് 24 മണിക്കൂറിന് മുമ്ബായി തന്നെ താരം സുദീര്‍ഘമായ മറുപടിയുമായി ഇന്‍സ്റ്റാഗ്രാമിലെത്തി.

സാധാരണഗതിയില്‍ താന്‍ ഇതുപോലുള്ള കാര്യങ്ങള്‍ക്ക് മറുപടി പറയാറോ അതിനെ ഗൗരവമായി എടുക്കുകയോ ചെയ്യാറുള്ളതല്ല.
എന്നാല്‍ താന്‍ സ്‌നേഹിക്കുന്ന ആള്‍ക്കാരെ കൂടി ബാധിക്കുന്ന പ്രശ്‌നമായതിനാലാണ് മറുപടി പറയുന്നതെന്നും താരം പറഞ്ഞു. എട്ടു വര്‍ഷമായി കൂടെയുള്ള ഗ്വില്ലൗമേ കാനറ്റ് തന്നെയാണ് തന്റെ പങ്കാളിയെന്നും തന്റെ പിറന്ന മകന്റെയും പിറക്കാന്‍ പോകുന്ന കുട്ടിയുടെയും പിതാവാണ് അദ്ദേഹമെന്നും താരം പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് കണ്ടുമുട്ടിയ തന്റെ ജീവിതത്തിലേക്ക് വന്ന അദ്ദേഹമാണ് തന്റെ പ്രണയവും ഏറ്റവും അടുത്ത സുഹൃത്തും. തനിക്ക് അത് മാത്രം മതിയെന്നും പറഞ്ഞിട്ടുണ്ട്.
താന്‍ ഹതാശയാണെന്ന് ചൂണ്ടിക്കാട്ടിയവര്‍ക്ക് നന്ദി പറയുന്നതായും ഇത്തരം സൃഷ്ടിപരമായ പരദൂഷണങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നും പറഞ്ഞിട്ടുണ്ട്.

ബ്രാഡിനും ആഞ്ജലീനയ്ക്കും എല്ലാ വിധ നന്മ നേര്‍ന്നുകൊണ്ട് അവസാനിപ്പിച്ചിരിക്കുന്ന സന്ദേശത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുതിയ സിനിമ അലൈഡിലെ ബ്രാഡ്പിറ്റുമായുള്ള തന്റെ കിടപ്പറ രംഗം നല്ല രസതന്ത്രത്തിലുള്ളതും കാണികളെ ഉത്തേജിപ്പിക്കുന്നതുമായിരിക്കട്ടെയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഇന്‍ഫര്‍മേഷന്‍ ഓഫീസറും ഫ്രഞ്ച് സൈനികനുമായിട്ടാണ് ഇരുവരും സിനിമയില്‍ വേഷമിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (5 minutes ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (16 minutes ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (23 minutes ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (32 minutes ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (46 minutes ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (57 minutes ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (1 hour ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (10 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (10 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (10 hours ago)

Malayali Vartha Recommends