Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി


വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും

എന്റെ ഫോട്ടോ പോസ്റ്ററില്‍ വയ്ക്കരുത്, അഭിനയിക്കുന്നതിന് മുമ്പ് ആശ സംവിധായകനോട് ആവശ്യപ്പെട്ടത്!

04 OCTOBER 2016 03:22 PM IST
മലയാളി വാര്‍ത്ത

ജി മാര്‍ത്താണ്ഡന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് പാവാട. കഴിഞ്ഞ വര്‍ഷം ആശ ശരത് അഭിനയിച്ച ഒരേ ഒരു ചിത്രമായിരുന്നു ഇത്. പൃഥ്വിരാജ്, അനൂപ് മേനോന്‍, മിയ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പൃഥ്വിരാജ് അവതരിപ്പിച്ച ജോയ് എന്ന കഥാപാത്രത്തിന്റെ അമ്മ വേഷമായിരുന്നു ആശാ ശരത് അവതരിപ്പിച്ചത്.

സിസിലി എന്ന കഥാപാത്രം. സിസിലി എന്ന കഥാപാത്രത്തിനോട് തനിക്ക് തോന്നിയ ഇഷ്ടം തന്നെയാണ് ആ കഥാപാത്രം താന്‍ ഏറ്റെടുക്കാന്‍ കാരണമെന്ന് ആശ ശരത് പറയുന്നു. പ്രായമുള്ള ഒരു സ്ത്രീയുടെ കഥാപാത്രമായതുകൊണ്ട് താനത് വേണ്ടന്ന് വച്ചില്ല. കഥാപാത്രത്തിന്റെ പ്രാധാന്യം തനിക്കറിയാമായിരുന്നുവെന്ന് ആശ ശരത് പറയുന്നു.ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് താന്‍ ഒരു നിബന്ധന വച്ചിരുന്നു. ചിത്രത്തിലെ പ്രായമായ രൂപത്തിലുള്ള തന്റെ ഫോട്ടോ പോസ്റ്ററില്‍ അടിക്കരുത്. ആശാ ശരത് പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആശ ശരത് പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ചെയ്തത് ഒരേ ഒരു സിനിമ മാത്രമാണ്. അമ്മു പത്താം ക്ലാസില്‍ പഠിക്കുന്നതികൊണ്ടായിരുന്നു. പരീക്ഷ പേടിയായതിനാല്‍ ഞാന്‍ എപ്പോഴും കൂടെ വേണമെന്ന വാശിയായിരുന്നു അവള്‍ക്ക്. പാപനാശത്തിന് ശേഷം തമിഴില്‍ നിന്ന് ഒത്തിരി ഓഫര്‍ വന്നിരുന്നു. അതെല്ലാം മോളുടെ പഠിത്തത്തെ ബാധിക്കരുതെന്ന കാരണത്താല്‍ ഒഴിവാക്കിയതാണെന്ന് ആശ ശരത് പറയുന്നു.

വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് ദൃശ്യത്തിന്റെ തെലുങ്ക് റീമേക്ക് ഒഴിവാക്കിയത്. ഒരു സിനിമ ചെയ്ത് കഴിഞ്ഞാല്‍ പത്തോ ഇരുപതോ ദിവസത്തെ ഗ്യാപ് വേണമെന്നും ആശ ശരത് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്  (9 minutes ago)

നിതിൻരാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി...  (34 minutes ago)

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്... കോഴിക്കോടടക്കം എട്ടിടങ്ങളിൽ പരിശോധന...  (53 minutes ago)

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (1 hour ago)

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (2 hours ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (2 hours ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (2 hours ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (2 hours ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (3 hours ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (3 hours ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (3 hours ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends