Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി


വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും

പ്രണയ നായകന്‍ രണ്‍ബീര്‍ പഠിച്ചതു മറക്കില്ലല്ലോ; ഇതാ മറ്റൊരു നടിയ്ക്ക് മെസേജ് അയച്ചു കാത്തിരിക്കുന്നു

04 OCTOBER 2016 05:56 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടന്‍ രണ്‍ബീറിന്റെ പ്രണയകഥകള്‍ മാധ്യമങ്ങളെല്ലാം തലങ്ങും വിലങ്ങും ആഘോഷിച്ചതാണ്. ദീപികയും പിന്നീട് കത്രീനയുമെല്ലാം രണ്‍ബീറിന്റെ പ്രണയ കഥയിലെ നായികമാരായിരുന്നു. ഇരുവരുമായി വേര്‍പിരിഞ്ഞതിനു ശേഷം നടന്‍ കമല്‍ ഹാസന്റെ മകള്‍ ശ്രുതി ഹാസനുമായി പ്രണയത്തിലാണെന്നായിരുന്നു മാധ്യമങ്ങള്‍ നല്‍കിയ ഒടുവിലത്തെ വാര്‍ത്ത. വാര്‍ത്ത തണുത്തു തുടങ്ങിയപ്പേഴാണ് ദാ പുതിയ വാര്‍ത്ത ..പക്ഷേ നടി പിന്മാറിയെന്നു മാത്രം.

നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനോടാണ് രണ്‍ബീറിന്റെ പുതിയ പ്രണയമെന്നാണു വാര്‍ത്ത. ശ്രീലങ്കന്‍ നടിയായ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ലോക സുന്ദരി മത്സരത്തില്‍ ശ്രീലങ്കയില്‍ നിന്നുളള പ്രതിനിധി കൂടിയായിരുന്നു ജാക്വിലിന്‍.

വിക്രം ജിത്ത് സംവിധാനം ചെയ്ത റോയ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ചത്. പക്ഷേ ഈ ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നു. നടന്‍ ജാക്വിലിന് മെസേജ് അയച്ച് പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നാണ് വിവരം. പക്ഷേ നടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

സെറ്റിലാവുമ്പോള്‍ രണ്‍ബീര്‍ എപ്പോഴും ഫോണിലായിരിക്കുമെന്നാണ് നടി ഒരിക്കല്‍ പറഞ്ഞത്. ഷൂട്ടിനു മാത്രം വന്ന് പിന്നെയും ഫോണ്‍ സംസാരം തുടരും. രണ്‍ബീര്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്‌ററാണെന്നും വളരെ ലജ്ജാലുവാണെന്നും ജാക്വിലിന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്  (10 minutes ago)

നിതിൻരാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി...  (35 minutes ago)

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്... കോഴിക്കോടടക്കം എട്ടിടങ്ങളിൽ പരിശോധന...  (54 minutes ago)

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (1 hour ago)

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (2 hours ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (2 hours ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (2 hours ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (2 hours ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (3 hours ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (3 hours ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (3 hours ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends