Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

നിര്‍മാതാക്കള്‍ ഇപ്പോഴും നയന്‍സിനെ എതിര്‍ക്കാറില്ല, ഒരേ ഒരു കാരണം ഇതാണ്!

05 OCTOBER 2016 02:50 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയ്ക്ക് വയസ് 30 കഴിഞ്ഞു. വയസ് 30 കഴിഞ്ഞാലും ഇന്‍ഡസ്ട്രിയില്‍ നയന്‍സിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞിട്ടില്ല. എത്ര പുതുമുഖ താരങ്ങള്‍ വന്നാലും നയന്‍സിന്റെ സ്ഥാനത്തിന് ഒരു കോട്ടവും സംഭവിക്കില്ല.

മുന്‍കാലങ്ങളില്‍ 30 കഴിഞ്ഞ നടിമാരെ നായിക സ്ഥാനത്തേക്ക് പരിഗണിക്കുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യമായിരുന്നു. എന്നാല്‍ കാലം മാറി... 30 കഴിഞ്ഞ നയന്‍താര, കാജല്‍ അഗര്‍വാള്‍, അനുഷ്‌ക ഷെട്ടി തുടങ്ങിയ താരങ്ങള്‍ക്ക് ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ ഡിമാന്റാണ്.മുപ്പത് കഴിഞ്ഞാലും നയന്‍സിന് ഇന്‍ഡസ്ട്രിയില്‍ മാര്‍ക്കറ്റുണ്ട്. ചോദിക്കുന്ന പ്രതിഫലം നിര്‍മാതാക്കള്‍ കൊടുക്കും. തെലുങ്കില്‍ നാല് കോടിയാണ് നയന്‍സിന്റെ പ്രതിഫലം. തമിഴില്‍ മൂന്ന് കോടിയും.

അടുത്തിടെ നയന്‍സ് ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ നാല് കോടി ആവശ്യപ്പെട്ടതായി കേള്‍ക്കുന്നുണ്ട്. നയന്‍സ് പ്രതിഫലം കൂട്ടിയത് നിര്‍മാതക്കള്‍ക്ക് ഞെട്ടലാണെങ്കിലും താരത്തിന് മാര്‍ക്കറ്റ് ഉള്ളതിനാല്‍ അഡ്വാന്‍സ് നല്‍കി മടങ്ങുകയാണ് നിര്‍മാതാക്കള്‍.വിക്രം നായകനായ ഇരുമുഖന് ശേഷം പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ നയന്‍സ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാർത്താണ്ഡത്തെ നഴ്‌സിങ് ഹോസ്റ്റലിലെ വ്യത്തികേട് വിളിച്ച് പറഞ്ഞു ടാർഗെറ്റ് ചെയ്ത കൊന്നു..? അൻസിജി മരിച്ചു  (8 minutes ago)

വറുതിയുടെ കർക്കിടകം അവസാനിച്ചു..! പൊന്നിൻ ചിങ്ങത്തിൻ്റെ വരവ്  (10 minutes ago)

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച ഡൽഹിയിൽ തുടക്കം....  (10 minutes ago)

ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട തുറന്നു...  (35 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (50 minutes ago)

എഫ് കപ്പ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ മുക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ആഴ്‌സണലിന് കമ്യൂണിറ്റി ഷീൽഡ് കിരീടം  (1 hour ago)

സങ്കടക്കാഴ്ചയായി.. മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു  (1 hour ago)

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി  (1 hour ago)

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം... ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി...  (2 hours ago)

വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി...കർഷകരുടെ ദിനം  (2 hours ago)

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (7 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (7 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (7 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (8 hours ago)

Malayali Vartha Recommends