Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മലയാളി നടി ആതിരയെ പീഡിപ്പിച്ചെന്ന വ്യാജ പ്രചരണത്തിനെതിരെ ബന്ധു രംഗത്ത്

05 OCTOBER 2016 10:00 PM IST
മലയാളി വാര്‍ത്ത

മലയാള നടി ആതിര സന്തോഷിനെ സംവിധായകന്‍ ശെല്‍വ കണ്ണന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജപ്രചരണത്തിനെതിരെ ബന്ധു ശ്യാമ കൃഷ്ണ രംഗത്ത്. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്യാമ ഇക്കാര്യം വ്യക്തമാക്കിയത്. നമ്മള്‍ എല്ലാവരും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ആണല്ലോ വാര്‍ത്തകള്‍ അറിയുന്നത്. ഞാനും ഇപ്പോള്‍ എന്റെ കുടുംബത്തില്‍ ഉളള ഒരു പെണ്‍കുട്ടിയ്ക്ക് സംഭവിച്ചത് അങ്ങനെ അറിഞ്ഞു.

അറ്റവും മുറിയും കേട്ടിട്ട് പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ കാര്യം ആണെങ്കില്‍ അത് പരമാവധി എഴുതി പിടിപ്പിച്ച് അവളുടെ ഫോട്ടോയും വച്ച് വാര്‍ത്ത പ്രചരിപ്പിക്കും. ന്റെ കസ്സിന്‍ ആതിര സന്തോഷ് (അതിഥി), ഒന്നു രണ്ട് മലയാളം സീരിയലുകളിലും ടിവി പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമയില്‍ ഒരു അവസരം കിട്ടിയപ്പോള്‍ അതിനായി പോയി.

ആദ്യ സിനിമ നെടുനല്‍വാടയ് ; ആദ്യ ഷൂട്ടിന് ശേഷം രണ്ടാമത്തെ ഷൂട്ടിനു പോയപ്പോള്‍ മുതല്‍ അതിന്റെ സഹസംവിധായകനു അവളോടു കടുത്ത പ്രണയം. പലതവണ ഒഴിഞ്ഞു മാറിയിട്ടും അയാള്‍ പിന്‍മാറിയില്ല. അവസാനം ഇവള്‍ ആ സിനിമയില്‍ നിന്നു തന്നെ പിന്‍മാറാന്‍ തീരുമാനിച്ചു. അന്ന് സെറ്റില്‍ നിന്നും പോകാന്‍ സാധിക്കാതെ അവള്‍ക്ക് മുറിയില്‍ തന്നെ കഴിയേണ്ടിവന്നു. അന്നും ആ സംവിധായകന്‍ ഈ പറഞ്ഞ സൂക്കേടുമായി സമീപിച്ചെങ്കിലും ആതിരയുടെ ആയ അങ്ങേരെ ഓടിച്ചു.

പിന്നീട് പാതിവഴിയില്‍ ആ സിനിമ ഉപേക്ഷിച്ച് ചെന്നെയില്‍ വന്ന് പട്ടതാരി എന്ന സിനിമ ചെയ്തു. ഇതിനിടെ അയാള്‍ ആയ വഴി എനിക്കും മെസ്സേജ് അയച്ചു അവളെ കാണാന്‍ വേണ്ടി. ഇതെല്ലാം വച്ച് ആതിര നടികര്‍ സംഘത്തിന് പരാതിയും കൊടുത്തിരുന്നു.

ഇപ്പോള്‍ എന്തു സംഭവിച്ചെന്നു വച്ചാല്‍ കഴിഞ്ഞയാഴ്ച ആ നമ്മുടെ സൂക്കേടുകാരന്‍ ഒരു ഷൂട്ടിന്റെ ഇടയ്ക്ക് ചെന്ന് ഇവളെ അങ്ങ് പരസ്യമായി വെല്ലുവിളിച്ച് കളഞ്ഞു. ഇതു മൂലം നാണക്കേടും പേടിയും കാരണം ഈ പൊട്ടിപ്പെണ്ണ് കുറച്ച് ഉറക്ക ഗുളിക അങ്ങ് വിഴുങ്ങി. നേരെ ഐയിയുയില്‍ ആയി. അങ്ങനെ അത് പുറത്ത് എല്ലാവരും അറിഞ്ഞ് മീഡിയാക്കാരും എത്തി. അതൊക്കെ ചില തമിഴ് മാധ്യമങ്ങളില്‍ വന്നു.

അത് പക്ഷേ നമ്മുടെ മലയാളം വാര്‍ത്തകളില്‍ എങ്ങനെയോ ലൈംഗിക പീഢനം ആയി. അതും ഫോട്ടോ സഹിതം. എന്തു കഷ്ടമാണന്ന് നോക്കണേ. ഇങ്ങനെ ഒരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ സുഖം തോന്നുന്ന ചില നാറികള്‍ ഉണ്ട്. അവന്‍മാരുടെ വക കമന്റും കണ്ടു. പക്ഷേ ഒന്നു ചിന്തിച്ചു നോക്കണം സഹോദരന്‍മാരെ.

നിങ്ങളുടെ വീട്ടില്‍ ഉള്ള അമ്മയും ഭാര്യയും പെങ്ങളും ഒരു ഗോവിന്ദച്ചാമിയുടെയും കയ്യില്‍ പെടാതെ സുരക്ഷിതര്‍ ആണോ എന്ന്. സിനിമ നടി ആയതു കൊണ്ടുമാത്രമല്ല നിങ്ങള്‍ ഇങ്ങനെയൊക്കെ പ്രതികരിച്ചത്, അത് മറ്റൊരു പെണ്‍കുട്ടി ആയാലും അങ്ങനെ തന്നെ അല്ലേ? ഇവള്‍ക്കു താഴെ രണ്ടു അനിയത്തിമാര്‍ ഉണ്ട്. അവരുടെ ഭാവി എന്താകും.

പീഢനം എന്ന വാക്കിനു ആ ഒരു അര്‍ത്ഥം മാത്രമേ ഉള്ളൂ അല്ലേ??? കഷ്ടം! ആരാണോ ഫോട്ടോ സഹിതം ഇങ്ങനെ വാര്‍ത്ത ഇട്ടതെന്ന് എനിക്കറിയില്ല എന്റെ ഈ പോസ്റ്റ് കാണാന്‍ ഇട വന്നാല്‍ അറിഞ്ഞു കൊള്‍ക ആതിരയ്ക്ക് എന്താണു സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് വ്യക്തമായിട്ട് അറിയാം, ആദ്യം നീ നിന്റെ വീട്ടില്‍ പോയി ഭാര്യയ്ക്കും മക്കള്‍ക്കും അമ്മയ്ക്കും സംരക്ഷണം കൊടുക്ക്. അല്ലെങ്കില്‍ ചിലപ്പോള്‍ ഒരു കുടുംബത്തിന്റെ ശാപം പാവം അവര്‍ക്കായിരിക്കും ഏല്‍ക്കുന്നത്. ചങ്ക് പൊട്ടിക്കരയുന്ന ഒരു അമ്മയുടെ വാക്കാണ് ഇത്, ഞാന്‍ പറഞ്ഞു എന്നു മാത്രം. നന്ദി സഹോദരന്മാരേ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (2 hours ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (2 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (3 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (3 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (4 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (4 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends