Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫഹദിന്റെ ആദ്യ കാമുകിക്ക് വിവാഹം

06 OCTOBER 2016 04:07 PM IST
മലയാളി വാര്‍ത്ത

ഫഹദ് ഫാസിലിന്റെ ആദ്യ കാമുകിയായി അഭിനയിച്ച നിഖിത വിവാഹിതയാകുന്നു. ഫാസിലിന്റെ 'കയ്യെത്തും ദൂരത്തിലൂടെ' യാണ് നിഖിത മലയാളത്തിലെത്തുന്നത്. പിന്നീട് മമ്മൂട്ടിയുടെ ബസ് കണ്ടക്ടറിലും ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡത്തിലും മോഹന്‍ലാലിന്റെ കനലിലും അഭിനയിച്ചു. ഈ നവരാത്രി ദിവസമാണ് വിവാഹം. മുംബൈവാസിയായ ഒരു ബിസിനസ്സുകാരനാണ് വരന്‍ ഗഗന്‍ദീപ്‌സിംഗ്. ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം. ആര്‍ഭാടമായ വിവാഹചടങ്ങളുകള്‍ ആരംഭിച്ചു കഴിഞ്ഞു.

2002ല്‍ ഹായ് എന്ന കന്നട സിനിമയിലാണ് ആദ്യം അഭിനയിക്കാന്‍ വിളിച്ചതെങ്കിലും തുടക്കം മലയാളത്തിലായിരുന്നു. കന്നടയിലെ തിരക്കുള്ള നടിയായി താരം പെട്ടെന്ന് മാറി. എന്നാല്‍ നടന്‍ ദര്‍ശനുമായുള്ള ബന്ധത്തെതുടര്‍ന്ന് 2011 മുതല്‍ കന്നട ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ താരത്തെ വിലക്കി. ദര്‍ശന്‍ ഭാര്യയെ മര്‍ദ്ദിക്കുന്നതിന് കാരണം നിഖിതയാണെന്ന് പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്. സംഭവം വിവാദമായതോടെ രക്തസമ്മര്‍ദ്ദം കൂടി നിഖിത ആശുപത്രിയിലായി. ആ സമയം കന്നട താരങ്ങള്‍ ഒപ്പം നിന്നു. താരത്തിനെതിരെയുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ വിലക്ക് നീങ്ങി.

പഞ്ചാബിയായ നിഖിത പഠിച്ചതും വളര്‍ന്നതും ഹൈദരാബാദിലാണ്. ജയമാറിന്റെ പുതിയ ചിത്രമായ സത്യയിലും അഭിനയിച്ചു. ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിലും അഭിനയിച്ചു. മലയാളത്തില്‍ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളിലെ അഭിനയിച്ചുള്ളു. തെലുങ്കിലും കന്നടയിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ നിന്ന് ഫാസിലിനെയും ഫഹദിനെയും വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീഡിയോ കോളിൽ മരണം ഉറപ്പാക്കി, കഴിഞ്ഞ് തട്ടുകടയിൽ ആഘോഷം! 13-കാരിയുടെയും കാമുകന്റെയും 'സൈക്കോ' ബുദ്ധി കണ്ട് ഞെട്ടി പോലീസ്...  (1 minute ago)

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (18 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (30 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (42 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (53 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

Malayali Vartha Recommends