Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

കലഹങ്ങളുണ്ടാക്കിയും പരസ്പരം പഴിച്ചും തെറ്റിപ്പിരിഞ്ഞ താരദാമ്പത്യം

06 OCTOBER 2016 05:19 PM IST
മലയാളി വാര്‍ത്ത

More Stories...

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ

രേവതിയും സുരേഷും വേര്‍പിരിഞ്ഞത് ഏറ്റവും മാതൃകാപരമായിട്ടാണ്. ജീവിതത്തിന്റെ ഒരു പോയിന്റില്‍ എത്തിയപ്പോള്‍ ഇനി ഒന്നിച്ച് മുന്നോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് ബോധ്യമായതോടെ പരസ്പര സമ്മതത്തോടെ വേര്‍പിരിഞ്ഞു. മലയാള സിനിമയില്‍ അടുത്തിടെ വിവാഹ മോചനങ്ങള്‍ നാള്‍ക്കുനാള്‍ കൂടിവരികയാണ്. പലരും പരസ്പര ബഹുമാനമില്ലാതെ കോടതിയും ബഹളവുമൊക്കെയായി കലഹത്തോടെ വേര്‍പിരിഞ്ഞതാണ്. അത്തരക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം... 

മുകേഷും സരിതയും...തീര്‍ച്ചയായും ഇരുവരുടെയും പ്രശ്‌നം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. മുകേഷിനെതിരെ സരിത കടുത്ത ആരോപണങ്ങളുന്നയിച്ചു. സരിതയുമായി വിവാഹ മോചനം നേടുന്നതിന് മുമ്പേ മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തു. മക്കള്‍ സരിതയുടെ കൂടെയാണ്.

ഉര്‍വശിയും മനോജ് കെ ജയനും... കോടതിയും കേസും തര്‍ക്കങ്ങളൊക്കൊയായി 2008 ലാണ് ഉര്‍വശിയും മനോജ് കെ ജയനും വേര്‍പിരിഞ്ഞത്. ഉര്‍വശി നന്നായി മധ്യപിയ്ക്കും എന്നും അതാണ് വിവാഹ മോചനത്തിന് കാരണം എന്നും മനോജ് കെ ജയന്‍ ആരോപിച്ചു. ഉര്‍വശിയും മനോജ് കെ ജയനെതിരെ തുറന്നടിച്ചു.

ശാന്തി കൃഷ്ണയും ശ്രീനാഥും... പതിനൊന്ന് വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷമാണ് ശാന്തി കൃഷ്ണയും ശ്രീനാഥും വേര്‍പിരിഞ്ഞത്. ശ്രീനാഥ് ആര്‍ഭാടമായ ജീവിതം നയിക്കുന്നു എന്നല്ലാതെ ഒരുത്തരവാദിത്വവും ഇല്ല എന്ന് ശാന്തി കൃഷ്ണ ആരോപിച്ചപ്പോള്‍, പ്രശസ്തി തേടി പോകുകയാണ് ശാന്തി കൃഷ്ണ എന്ന് ശ്രീനാഥും പറഞ്ഞു.

കാവ്യയും നിഷാല്‍ ചന്ദ്രയും... കാവ്യയും നിഷാല്‍ ചന്ദ്രയും മാസങ്ങള്‍ മാത്രമേ ഒന്നിച്ച് ജീവിച്ചിട്ടുള്ളൂ. നിഷാല്‍ ചന്ദ്രയും കുടുംബവും തന്നെ സ്ത്രീധനത്തെ ചൊല്ലി പീഡിപ്പിക്കുന്നു എന്നായിരുന്നു കാവ്യയുടെ ആരോപണം. ഇത് കേട്ട് ഞെട്ടിയ നിഷാല്‍ നടിയ്ക്ക് സഹതാരവുമായി ബന്ധമുണ്ട് എന്ന് ആരോപിച്ചു.

ദിലീപും മഞ്ജു വാര്യരും... ദിലീപും മഞ്ജു വാര്യരും പരസ്പര സമ്മതത്തോടെ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ വിവാഹ മോചനം ചര്‍ച്ചയായത് സോഷ്യല്‍ മീഡിയയിലാണ്. കാവ്യ മാധവനുമായുള്ള ദിലീപിന്റെ ബന്ധമാണ് വിവാഹ മോചനത്തിന് കാരണം എന്നും, അതല്ല, മഞ്ജുവിന്റെ സിനിമാ മോഹമാണ് കാരണമെന്നും സോഷ്യല്‍ മീഡിയയില്‍ പലരും പറഞ്ഞ് പരത്തി.

സായി കുമാറും പ്രസന്ന കുമാരിയും... സായി കുമാറും പ്രസന്ന കുമാരിയും തമ്മിലുള്ള വിവാഹ മോചനം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിന്ദു പണിക്കറുമായുള്ള സായി കുമാറിന്റെ ബന്ധമാണ് വിവാഹ മോചനത്തിന് കാരണം എന്നും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചും എന്നും പ്രസന്ന കുമാരി ആരോപിച്ചു. എന്നാല്‍ പ്രസന്ന കുമാരിയും കുടുംബവും തന്നെ പണത്തിന്റെ പേരില്‍ പറ്റിച്ചു എന്നാണ് സായി കുമാറിന്റെ വാദം.

ലിസിയും പ്രിയദര്‍ശനും... തങ്ങളുടെ വിവാഹ മോചനം പരസ്പര ബഹുമാനമില്ലാതെയും കലഹങ്ങളുണ്ടാക്കിയും ആയിരുന്നു എന്ന് ലിസി തന്നെ പറയുകയുണ്ടായി. ലിസിയെ വേര്‍പിരിയാന്‍ താത്പര്യമില്ല എന്ന് പ്രിയന്‍ പലതവണ പറഞ്ഞു. എന്നാല്‍ ലിസി തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു.

അമല പോള്‍-എഎല്‍ വിജയ്...ഈ നിരയില്‍ ഇപ്പോള്‍ ഒടുവിലത്തെ പേരാണ് അമല പോളിന്റെയും എല്‍ വിജയ് യുടെയും. അമലയുടെ സിനിമാ മോഹവും സഹനടനുമായുള്ള അടുപ്പവുമാണ് വിവാഹ മോചനത്തിന് കാരണം എന്ന് വിജയ് യുടെ കുടുംബം പറയുന്നു. എന്നാല്‍ തന്നെ വിജയ് യുടെ കുടുംബം മാനസികമായി പീഡിപ്പിച്ചു എന്നാണ് അമലയുടെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (2 minutes ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (19 minutes ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (36 minutes ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (1 hour ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (1 hour ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (1 hour ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (2 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (2 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (2 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (2 hours ago)

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ  (3 hours ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (3 hours ago)

Malayali Vartha Recommends