എമി വാട്ടര്‍ ബേബി ചിത്രങ്ങള്‍ മറ്റു നായികമാരെ വെല്ലുംവിധം

ബ്രിട്ടിഷ് മോഡലും നടിയുമായ എമി ജക്‌സണിന്റെ വാട്ടര്‍ ബേബി ചിത്രങ്ങളാണ് ഇപ്പോള്‍ ബോളിവുഡിലെ സംസാരവിഷയം. ബോളിവുഡില്‍ കൂടാതെ തെലുങ്ക്, തമിഴ് ചിത്രങ്ങളിലും എമി അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എമി വാട്ടര്‍ ബേബി എന്ന പേരില്‍ പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രങ്ങള്‍ മറ്റു നടിമാരുടെ ബിക്കിനി ചിത്രങ്ങളെ കടത്തിവെട്ടും.
ദബാംഗ് 3 എന്ന ചിത്രത്തലെ നായിക വേഷത്തിനായി നടി നിര്‍മ്മാതാവ് അര്‍ബാസ് ഖാനെ സമീപിച്ചെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2010 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം മദ്രാസ്പട്ടണത്തില്‍ എമി ശ്രദ്ധേയമായ വേഷത്തിലാണ് എത്തിരുന്നത്.
ഏഴിലതികം തമിഴ് ചിത്രത്തില്‍ താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ഒരു തമിഴ് ചിത്രവും ഒരു തെലുങ്ക് ചിത്രവും അടുത്തവര്‍ഷം പുറത്തിറങ്ങും.
https://www.facebook.com/Malayalivartha
























