Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലര്‍വാടി മാളവിക പ്രണയത്തിലോ?

07 OCTOBER 2016 10:54 AM IST
മലയാളി വാര്‍ത്ത

മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലെത്തിയ മാളവിക പക്ഷെ, കുടുംബ പ്രേക്ഷകരുടെ ഇഷ്ടക്കാരിയായത് സീരിയലിലൂടെയാണ്. പൊന്നമ്പിളി എന്ന സീരിയലിലെ മിന്നും താരമാണ്. സീരിയല്‍ നടന്‍ രാഹുലും താനും പ്രണയത്തിലാണെന്ന് പല പ്രേക്ഷകര്‍ക്കും സംശയമാണെന്ന് താരം പറഞ്ഞു. എന്തായാലും തല്‍ക്കാലം പ്രണയത്തെ കുറിച്ചോ, വിവാഹത്തെ കുറിച്ചോ ചിന്തിക്കുന്നില്ലെന്ന് താരം പറഞ്ഞു. അച്ഛന്‍ മരിച്ചു പോയി. അമ്മയാണ് കാര്യങ്ങള്‍ നോക്കുന്നത്. അച്ഛന്റെ കുറവ് അറിയിക്കാതിരിക്കാന്‍ അമ്മ ശ്രമിക്കുന്നുണ്ട്. ചേട്ടനും ഭാര്യ നീലിമയും വളരെ നല്ല പ്രോല്‍സാഹനമാണ് നല്‍കുന്നത്.

മലയാളത്തില്‍ മലര്‍വാടിക്ക് ശേഷം അഭിനയിച്ചില്ലെങ്കിലും കന്നടയില്‍ മൂന്നാല് സിനിമയില്‍ അഭിനയിച്ചു. പക്ഷെ, അതിനിടയ്ക്കാണ് അച്ഛന്‍ മരിച്ചത്. അച്ഛന്‍ മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഹാര്‍ട്ട് അറ്റാക്ക് വന്ന ശേഷം ആരോഗ്യകാര്യങ്ങളില്‍ നല്ല ശ്രദ്ധയായിരുന്നു. മരുന്നും ഭക്ഷണവും വ്യായാമവും കൃത്യമായിരുന്നു. ട്രഡ്മില്ലില്‍ കുഴഞ്ഞ് വീണാണ് മരിച്ചത്. അതും മാളവികയുടെയും അമ്മയുടെയും മുന്നില്‍. അച്ഛന്റെ മരണ ശേഷം അഭിനയം തുടരാന്‍ തോന്നിയില്ല.

2009ലെ മിസ് കേരള മല്‍സരത്തില്‍ പങ്കെടുത്തത് അച്ഛന്റെ താല്‍പര്യ പ്രകാരമായിരുന്നു. ഒന്നാമതെത്തിയില്ലെങ്കിലും മിസ് ബ്യൂട്ടിഫുള്‍ ഐ ടൈറ്റില്‍ നേടി. ബാല്യത്തില്‍ ജ്യോതിഷികള്‍ പറഞ്ഞിരുന്നു മാളവികയ്ക്ക് കലയില്‍ നല്ല ഭാവിയുണ്ടെന്ന്. അതാണ് അച്ഛന്‍ ഡാന്‍സിനും മറ്റും താരത്തെ ചെറുപ്പത്തിലേ ചേര്‍ത്തത്. അച്ഛന് തന്നോട് എത്രത്തോളം സ്‌നേഹവും കരുതലും ഉണ്ടായിരുന്നു എന്നതിന് തെളിവായിരുന്നു അതെന്ന് താരം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീഡിയോ കോളിൽ മരണം ഉറപ്പാക്കി, കഴിഞ്ഞ് തട്ടുകടയിൽ ആഘോഷം! 13-കാരിയുടെയും കാമുകന്റെയും 'സൈക്കോ' ബുദ്ധി കണ്ട് ഞെട്ടി പോലീസ്...  (1 minute ago)

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (18 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (30 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (42 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (53 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

Malayali Vartha Recommends