Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മമ്മൂട്ടിയുടെ ഷര്‍ട്ട് ദുല്‍ഖര്‍ എടുത്തതാണോ, അതോ ദുല്‍ഖറിന്റെ ഷര്‍ട്ട് മമ്മൂട്ടി ഇട്ടതാണോ..!

07 OCTOBER 2016 02:46 PM IST
മലയാളി വാര്‍ത്ത

മെഗാസ്റ്റാര്‍ മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും അറിയാത്ത ഏതെങ്കിലും ഒരു വിദേശിയോട് ഇവര്‍ തമ്മിലുള്ള ബന്ധമെന്താണെന്ന് അറിയുമോ എന്ന് ചോദിച്ചാല്‍ സഹോദരങ്ങളായിരിക്കും എന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടാനൊന്നുമില്ല. കൂട്ടുകാരെ പോലെയും സഹോദരങ്ങളെ പോലെയും തന്നെയാണ് മെഗാസ്റ്റാറും മകനും അകത്തും പുറത്തും പെരുമാറാറുള്ളത്.

ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. ആ ഫോട്ടോ കാണുന്നവര്‍ക്ക് ഈ പറഞ്ഞതിന്റെ പൊരുള്‍ ഒന്നൂടെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒരുപോലെയുള്ള ഷര്‍ട്ട് ഇട്ടു നില്‍ക്കുന്ന ഫോട്ടോകളാണ് ഇന്‍സ്റ്റാഗ്രാമില്‍ വൈറലാകുന്നത്. മമ്മൂട്ടിയുടെ ഷര്‍ട്ട് ദുല്‍ഖര്‍ എടുത്തിട്ടതാണോ, അതോ ദുല്‍ഖറിന്റെ ഷര്‍ട്ട് മമ്മൂട്ടി എടുത്തതാണോ എന്നാണ് ആരാധകര്‍ക്ക് സംശയം...30 വയസ്സാണ് ദുല്‍ഖറിന്റെ പ്രായം. 65 വയസ്സ് മമ്മൂട്ടിയ്ക്കും ആയി. പക്ഷെ ഇവരെ കണ്ടാല്‍ അത്രയും വയസ്സിന്റെ വ്യത്യാസം പറയുമോ. മലയാള സിനിമിലെ കൗതുകങ്ങളില്‍ ഒന്നാണ് ഈ വാപ്പച്ചിയും മകനും. ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിയും ഒന്നിച്ചൊരു സിനിമ ചെയ്യുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍.

ചര്‍ച്ചകള്‍ പലതും നടന്നെങ്കിലും ആ അത്ഭുതം ഇതുവരെ സംഭവിച്ചില്ല. രണ്ട് പേരും ഒരുമിച്ച് അഭിനയിക്കുന്നതില്‍ എതിരഭിപ്രായമൊന്നും വാപ്പച്ചിയ്ക്കും മകനുമില്ല. പക്ഷെ അങ്ങനെ ഒരു ചിത്രം വലിയൊരു ഉത്തരവാദിത്വം ആയതുകൊണ്ട് തന്നെ നല്ല തിരക്കഥയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണത്രെ.സ്‌റ്റൈലും, രീതിയും എല്ലാം വാപ്പച്ചിയെ കണ്ടു പഠിയ്ക്കുന്ന ദുല്‍ഖര്‍, വാപ്പച്ചിയ്ക്ക് പോലും ഇഷ്ടമില്ലാത്ത വാപ്പച്ചിയുടെ ദേഷ്യത്തെ മാത്രമേ അകറ്റി നിര്‍ത്തുന്നുള്ളൂവത്രെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീഡിയോ കോളിൽ മരണം ഉറപ്പാക്കി, കഴിഞ്ഞ് തട്ടുകടയിൽ ആഘോഷം! 13-കാരിയുടെയും കാമുകന്റെയും 'സൈക്കോ' ബുദ്ധി കണ്ട് ഞെട്ടി പോലീസ്...  (1 minute ago)

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (18 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (30 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (42 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (53 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

Malayali Vartha Recommends