Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗന്ദര്യ-ധനുഷ് ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍?

08 OCTOBER 2016 09:17 AM IST
മലയാളി വാര്‍ത്ത

ജിത്തു ജോസഫ് ചിത്രത്തിലൂടെ മലയാളത്തില്‍ നായകനായി പ്രണവ് മോഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കുന്നുവെന്ന വാര്‍ത്ത മലയാള സിനിമാലോകം വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. രാജകുമാരന്റെ ആഗമനം എന്നു പോലും താരപുത്രന്റെ വരവിനെ പലരും വിശേഷിപ്പിച്ചു.

ഇപ്പോഴിതാ അദ്ദേഹത്തിനെ പറ്റി മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരുന്നു. കേള്‍ക്കുന്നത് ശരിയാണെങ്കില്‍ ധനുഷ് തിരക്കഥയൊരുക്കി രജനികാന്തിന്റെ മകള്‍ സൗന്ദര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്തേയ്ക്കും ചുവടുവയ്ക്കാന്‍ തയാറാവുകയാണ് പ്രണവ്. അതും നായക പരിവേഷത്തില്‍ തന്നെ. തമിഴിലെ വമ്പന്‍ നിര്‍മ്മാതാവായ കലൈപുലി എസ്. താണു ചിത്രം നിര്‍മ്മിക്കുമെന്നതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ഇവര്‍ എല്ലാവരും ഒരുമിക്കുകയാണെങ്കില്‍ തമിഴിലെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാവും സിനിമ എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. പക്ഷേ ഈ കാര്യത്തെക്കുറിച്ച ധനുഷോ സൗന്ദര്യയോ പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഇവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഈ കാര്യം പുറത്തുവിട്ടത്. ഏതായാലും വിവാഹമോചനത്തെ തുടര്‍ന്ന് സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ് രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീഡിയോ കോളിൽ മരണം ഉറപ്പാക്കി, കഴിഞ്ഞ് തട്ടുകടയിൽ ആഘോഷം! 13-കാരിയുടെയും കാമുകന്റെയും 'സൈക്കോ' ബുദ്ധി കണ്ട് ഞെട്ടി പോലീസ്...  (1 minute ago)

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (18 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (30 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (42 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (53 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

Malayali Vartha Recommends