Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

തോപ്പില്‍ ജോപ്പന്റെ പ്രമോഷന് വരുന്ന മമ്മൂട്ടിയോട് നിങ്ങള്‍ ഈ ചോദ്യം ചോദിക്കുമോ ? എന്തിനാണ് പെണ്ണുങ്ങളോട് മാത്രം ഇത്തരം ചോദ്യങ്ങള്‍

08 OCTOBER 2016 10:52 AM IST
മലയാളി വാര്‍ത്ത

More Stories...

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ

ഒരിക്കല്‍ പ്രമുഖ ടെലിവിഷന്‍ ചാനലിലെ പരിപാടിക്കിടയില്‍ തന്റെ ആദ്യ സിനിമയായ ഋതുവിലെ മദ്യപിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനായി പ്രത്യേക പരിശീലനം വേണ്ടിയിരുന്നോ എന്ന് ചോദിച്ചത് ഇപ്പോഴും ഓര്‍ത്തെടുത്ത റിമ, പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ നഗ്‌നരംഗവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ വായടപ്പിച്ച നടി രാധിക ആപ്തെയ്ക്ക് പിന്തുണയുമായി രംഗത്ത്. നടിമാര്‍ മാത്രം ഉത്തരം വിഡ്ഢി ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് റിമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ തന്റെ ആദ്യ ചിത്രമായ റിതുവിലെ മദ്യപാന രംഗങ്ങള്‍ അഭിനയിക്കുന്നതിന് പ്രത്യേക പരിശീലനം നേടേണ്ടി വന്നോ എന്ന ചോദ്യം നേരിട്ട അനുഭവവും റിമ ഓര്‍ത്തെടുക്കുന്നു.

പാര്‍ച്ച്ഡ് എന്ന സിനിമയിലെ വിവാദരംഗങ്ങളെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ രാധികാ ആപ്തെ ചുട്ട മറുപടി നല്‍കി വായയടപ്പിച്ചതിന് പിന്നാലെയാണ് റിമ രാധികയ്ക്കു പിന്തുണയുമായി രംഗത്തെത്തിയത്. നടിമാരോട് ഇതുപോലെയുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ എന്തുകൊണ്ട് നടന്‍മാരോട് ചോദിക്കുന്നില്ല. തോപ്പില്‍ ജോപ്പന്റെ പ്രമോഷന് വരുന്ന മമ്മൂട്ടിയോട് ആരെങ്കിലും ഇത്തരത്തില്‍ ചോദിക്കുമോ, ഇല്ലെന്ന് തനിക്കുറപ്പാണെന്നും റിമ തന്റെ പോസ്റ്റില്‍ കുറിക്കുന്നു. പാര്‍ച്ച്ഡ് എന്ന സിനിമയിലെ രംഗത്തെക്കുറിച്ച് മോശമായ രീതിയില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ വായ അടപ്പിക്കുന്ന രാധികാ ആപ്തെയുടെ വീഡിയോയും റിമാ തന്റെ പോസ്റ്റിനോടൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.

സ്ത്രീകളെ ഒരുപാട് ആദരിക്കുന്ന നാടാണ് ഇന്ത്യയെന്നും രാധികയുടെ പ്രവര്‍ത്തി വളരെ മോശമായിപ്പോയെന്നും പറഞ്ഞ കമന്റിന് സ്ത്രീകളെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ അവള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജീവിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവകാശത്തേയും ബഹുമാനിക്കണമെന്നും മറുപടി നല്‍കുന്നുണ്ട് റിമ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (3 minutes ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (20 minutes ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (37 minutes ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (1 hour ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (1 hour ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (1 hour ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (2 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (2 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (2 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (2 hours ago)

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ  (3 hours ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (3 hours ago)

Malayali Vartha Recommends