Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കലാഭവന്‍ മണിയോടൊപ്പം അഭിനയിക്കാന്‍ പല നായികമാരും മടികാണിച്ചതിന് കാരണം സംവിധായകന്‍ വിനയന്‍ പറയുന്നു

08 OCTOBER 2016 07:28 PM IST
മലയാളി വാര്‍ത്ത

അന്തരിച്ച ചലച്ചിത്ര താരം കലാഭവന്‍ മണിയ്‌ക്കൊപ്പം അഭിനയിക്കാന്‍ നടിമാര്‍ മടിച്ചിരുന്നതിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തി സംവിധായകന്‍ വിനയന്‍. കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കാന്‍ നടിമാര്‍ക്ക് താത്പര്യം കുറവായിരുന്നു. തന്റെ നിറമാണ് അതിന് കാരണമെന്ന് മണി പലപ്പോഴും പറഞ്ഞിരുന്നു. എന്നാല്‍ നിറം മാത്രമായിരുന്നില്ല. താഴ്ന്ന ജാതിക്കാരനാണെന്ന കാരണത്താലാണ് പലരും നോ പറഞ്ഞിരുന്നതെന്നാണ് വിനയന്‍ പറയുന്നത്.

കലാഭവന്‍ മണിയെ നായകന്റെ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടു വന്ന സംവിധായകനാണ് വിനയന്‍. അദ്ദേഹം തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ മലയാളത്തിലെ മുന്‍നിര നടിമാര്‍ താത്പര്യ കുറവ് കാണിച്ചതിനെ കുറിച്ചും കലാഭവന്‍ മണി നേരത്തെ പറഞ്ഞിരുന്നു.

അതേസമയം വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചിരുന്ന സമയത്ത് വിക്രമിനെയായിരുന്നു നായകനായി ഉദ്ദേശിച്ചിരുന്നത്. ആ സമയത്ത് വിക്രമിനൊപ്പം അഭിനയിക്കാന്‍ അവസരം ചോദിച്ച് നടിമാര്‍ വീട്ടിലേക്ക് വരുമായിരുന്നുവെന്നും സംവിധായകന്‍ സാക്ഷ്യപ്പെടുത്തുന്നു.

കലാഭവന്‍ മണി നേരിട്ടിരുന്നത് മലയാള സിനിമയിലെ ദളിത് വിരുദ്ധതയാണെന്നും അദ്ദേഹം പറയുന്നു. ഹാസ്യ നടനായും സഹനട വേഷങ്ങളും അവതരിപ്പിച്ചുകൊണ്ടിരുന്ന കലാഭവന്‍ മണി വിനയന്റെ ചിത്രത്തിലൂടെയാണ് നായകനാകുന്നത്. കലാഭവന്‍ മണിവിനയന്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കല്യാണ സൗഗന്ധികം, രാക്ഷസ രാജാവ്, കരിമാടിക്കുട്ടന്‍, ആകാശഗംഗ തുടങ്ങിയ അനേകം വിനയന്‍ ചിത്രങ്ങളില്‍ നായകനായും സഹനടനായും വില്ലനായും കലാഭവന്‍ മണി വേഷമിട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (10 minutes ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (13 minutes ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (16 minutes ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (18 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (20 minutes ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (27 minutes ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (31 minutes ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (47 minutes ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (53 minutes ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (56 minutes ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (58 minutes ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (1 hour ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (1 hour ago)

എട്ടിടങ്ങളില്‍ ഇ.ഡി. വ്യാപക റെയ്ഡ്;  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

Malayali Vartha Recommends