Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

അനുഗ്രഹം തേടി മണിയുടെ അസ്ഥിത്തറയില്‍ പ്രാര്‍ഥിച്ച ടിനിടോമിന് സംഭവിച്ചത്?

09 OCTOBER 2016 09:49 PM IST
മലയാളി വാര്‍ത്ത

ടിനി ടോം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിനു മുമ്പു മണിയുടെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ അസ്ഥിത്തറയുടെ അടുത്തു ചെന്നു പ്രാര്‍ഥിച്ചു. കലാഭവന്‍ മണി നായകനായി അഭിനയിക്കേണ്ടിരുന്ന ചിത്രമായിരുന്നു ഡഫേദാര്‍. എന്നാല്‍ ചിത്രികരണം തുടങ്ങും മുമ്പു കലാഭവന്‍ മണി മരിച്ചു. ചിത്രത്തില്‍ മണിയുടെ മകനായി അഭിനയിക്കാന്‍ തീരുമാനിച്ചത് ടിനി ടോമിനെയാണ്. എന്നാല്‍ മണിയുടെ അഭാവത്തില്‍ ടിനി ടോം നായകനായി.

ഈ കഥപാത്രം കലാഭവന്‍ മണിയെ വല്ലാതെ മോഹിപ്പിച്ചിരുന്നു എന്നു ടിനി ടോം പറയുന്നു. ഫോട്ടോഷൂട്ട് വരെ കഴിഞ്ഞ സാഹചര്യത്തിലായിരുന്നു മണിയുടെ ദുരൂഹമരണം. ചിത്രത്തെക്കുറിച്ചു പറയുമ്പോള്‍ ടിനിയുടെ ശബ്ദം ഇടറും. തന്റെ അഭിനയവും സിനിമ പൂര്‍ത്തിയായതും എല്ലാം മണിയുടെ അനുഗ്രഹമാണെന്നു ടിനി പറയുന്നു.

ഒരിക്കലും മണിക്ക് പകരമാകില്ല താന്‍. എന്നാല്‍ എല്ലാം നന്നായി വന്നിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ടു മാത്രമാണ് എന്നു ടിനി പറയുന്നു. ഷൂട്ടിങ് ആരംഭിക്കുന്നതിനു മുമ്പു മണിയുടെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ ഭാര്യയേയും കുഞ്ഞിനെയും കണ്ടു. മണിയുടെ അസ്ഥിത്തറയുടെ അടുത്തു ചെന്നു പ്രാര്‍ഥിച്ചു. അത്ഭുതം പോലെ ആ സമയത്ത് ഒരു കാറ്റുവീശി. അതു മണിയുടെ അനുഗ്രഹമാണെന്നു വിശ്വസിക്കുന്നതായി ടിനി പറഞ്ഞു.

സിനിമയുടെ പല ഘട്ടങ്ങളിലും ദൈവം എന്നൊരു ശക്തി തന്നെ സഹായിക്കാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോണ്‍സണ്‍ എസ്തപ്പാനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒക്ടോബര്‍ 21 ന് ചിത്രം റിലീസ് ചെയ്യും. ടിനി ടോം ഒരു പ്രമുഖ വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (11 minutes ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (14 minutes ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (17 minutes ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (19 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (21 minutes ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (28 minutes ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (32 minutes ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (48 minutes ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (54 minutes ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (57 minutes ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (59 minutes ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (1 hour ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (1 hour ago)

എട്ടിടങ്ങളില്‍ ഇ.ഡി. വ്യാപക റെയ്ഡ്;  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

Malayali Vartha Recommends