Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മമ്മൂട്ടിയെ വിമര്‍ശിച്ച പ്രതാപ് പോത്തനെ ആരാധകന്‍ തെറി വിളിച്ച് വലിച്ചു കീറി ചുവരിലൊട്ടിച്ചു

10 OCTOBER 2016 11:30 AM IST
മലയാളി വാര്‍ത്ത

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ മമ്മൂട്ടിയെ കളിയാക്കിയതില്‍ പ്രതിഷേധിച്ച് മമ്മൂട്ടിയുടെ ആരാധകര്‍ രംഗത്തെത്തി. അദ്ദേഹത്തെ പച്ചത്തെറി വിളിച്ചാണ് ചില ആരാധകര്‍ ഒത്തു കൂടിയത്.

എന്തായാലും ഫേസ്ബുക്കില്‍ താഴെ തെറി വിളിച്ചയാള്‍ക്ക് പ്രതാപ് പോത്തന്‍ മറുപടി നല്‍കി. തന്റെ പോസ്റ്റിന് താഴെ തെറിയഭിഷേകം നടത്തിയ ആളുടെ കമന്റാണ് പ്രതാപ് പോത്തന് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആഷിക് ഷാ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് തന്നെ തെറി വിളിച്ച് കമന്റിട്ടത് എന്നാണ് പ്രതാപ് പോത്തന്‍ പറയുന്നത്.

മകളുടെ സ്വാകാര്യഭാഗങ്ങളുടെ പ്രത്യേകത വിവരിക്കണമെന്ന് പറഞ്ഞുള്ളതാണ് കമന്റെന്ന് പ്രതാപ് പോത്തന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതാണ് അദ്ദേഹം ഇന്ന് തന്റെ അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. മമ്മൂട്ടി എന്ന് പേരുള്ള പേജ് കൈകാര്യം ചെയ്യുന്നയാളാണ് തന്നെ തെറി വിളിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ഒക്ടോബര്‍ ഏഴിന് പ്രതാപ് പോത്തന്‍ ഇട്ട പോസ്റ്റിനാണ് തെറിയഭിഷേകം വന്നത്.

ഇതിനെക്കുറിച്ച് അദ്ദേഹം കഴിഞ്ഞ ദിവസവും പ്രതികരിച്ചിരുന്നു. മലയാളികളില്‍ ബുദ്ധിമാന്മാരും അതേസമയം വിഢികളും ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ എഴുതിയത് വായിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ തന്റെ പേജ് സന്ദര്‍ശിക്കാതിരിക്കുക. അല്ലാതെ വ്യാജ അക്കൗണ്ടുകളിലൂടെ ഇത്തരം ചെയ്തികളല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മമ്മൂട്ടിയേയും ദുല്‍ഖറിനേയും പരിഹസിച്ച അദ്ദേഹത്തിന്റെ പോസ്റ്റ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലും മറ്റും ആരാധകര്‍ വിമര്‍ശനങ്ങളും തെറികളുമിട്ട് രംഗത്ത് വരികയും ചെയ്തു. പിന്നീട് അദ്ദേഹം മറ്റ് പല താരങ്ങളേയും പുകഴ്ത്തി പോസ്റ്റ് ഇട്ടു. തിലകന്‍, നെടുമുടി വേണു, പൃഥ്വീരാജ്, ഇന്ദ്രജിത് എന്നീ താരങ്ങളെ കുറിച്ചും വ്യത്യസ്ത പോസ്റ്റുകളിലൂടെ പ്രതാപ് പോത്തന്‍ പറയുന്നുണ്ട്.

 

സിനിമാ പ്രപഞ്ചത്തിലെ ഏറ്റവും മികച്ച നടനാണ് തിലകനെന്ന് അദ്ദേഹം പറയുന്നു. സുഹൃത്ത് കൂടിയായ നെടുമുടി വേണു എന്റെ താര ഗാലക്‌സിയിലെ ഏറ്റവും മികച്ച നടനാണ്. പൃഥ്വീരാജിന്റെയും ഇന്ദ്രജിത്തിന്റെും ഡിഎന്‍എയില്‍ സിനിമ അലിഞ്ഞ് ചേര്‍ന്നിട്ടുണ്ടെന്നും പ്രതാപ് പോത്തന്‍ അഭിപ്രായപ്പെടുന്നു. അതിലൊരു പോസ്റ്റിന് താഴെയാണ് പ്രതാപ് പോത്തനെ തെറി പറഞ്ഞ മറുപടിയും പ്രത്യക്ഷമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (2 hours ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (2 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (3 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (3 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (4 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (4 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends