Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി


വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും

വിണ്ടും തല്ലു മേടിക്കാന്‍ പ്രതാപ് പോത്തന്‍... മമ്മൂട്ടിയും മകനും നല്ല നടനാണെന്നു കരുതി എന്റെ ചിത്രത്തില്‍ അവരെ അടുപ്പിക്കില്ല

10 OCTOBER 2016 09:00 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയേയും മകനേയും കളിയാക്കിയതിന് ആരാധകര്‍ പ്രതാപ് പോത്തനെ തെറിവിളിച്ച് അതിന്റെ നാണക്കേട് തീര്‍ന്നിട്ടില്ല. അതിനിടയ്ക്ക് ദേ പ്രതാപ് പോത്തന്റെ അടുത്ത പോസ്റ്റ് . താന്‍ മമ്മൂട്ടിയുടെ ആരാധകനാണ് എന്നും ദുല്‍ഖറിന്റെ ചില സിനിമകള്‍ ഇഷ്ടമാണെന്നും പറഞ്ഞ പോത്തന്‍ പക്ഷെ ഇവരെ ഇഷ്ടപ്പെടാന്‍ തന്നെ ആരാധകര്‍ നിര്‍ബന്ധിയ്‌ക്കേണ്ടതില്ല എന്നും മറുപടി നല്‍കുന്നു. കമല്‍ ഹാസന്റെ ആരാധകരെ മാതൃകയാക്കി കേരളത്തിലെ ആരാധകര്‍ കുറച്ചു കൂടി വിവരത്തോടെയും, വിവേകത്തോടെയും പെരുമാറണമെന്നും പ്രതാപ് പോത്തന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഞാന്‍ മമ്മൂട്ടിയുടെ ഒരു ആരാധകനാണ്, അമരം, പ്രാഞ്ചിയേട്ടന്‍ അങ്ങനെ ഒരുപാട് സിനിമകള്‍ എനിക്ക് ഇഷ്ടമാണ്. ദുല്‍ഖറിന്റെ ചാര്‍ലി, നീലാകാശം എന്നീ രണ്ടു ചിത്രങ്ങള്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ, തീര്‍ച്ചയായും ദുല്‍ഖര്‍ മികച്ച നടന്‍ തന്നെയാണ്. എന്നാല്‍ ഇവരെ ഇഷ്ടപ്പെടണമെന്നു ഇവരുടെ ആരാധകര്‍ എന്നോട് പറയേണ്ട കാര്യമില്ല. അങ്ങനെയുള്ളവര്‍ക്ക് എന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന് മാറി നില്‍ക്കാം. എനിക്ക് മമ്മൂട്ടിയെയോ, ദുല്‍ഖറിനെയോ എന്റെ ചിത്രത്തില്‍ ആവശ്യമില്ല. ആരാധകര്‍ കുറച്ചു കൂടി വിവരം കാണിക്കൂ, ഇങ്ങനെയുള്ള കാര്യത്തില്‍ കമല്‍ഹാസന്റെ ആരാധകരെ കണ്ടു പഠിക്കണം.

അത് നിങ്ങളെ തീര്‍ച്ചയായും സഹായിക്കും. പട്ടികളെ പോലെ കുരക്കാതെ ആദ്യം ഇംഗ്ലീഷ് മനസ്സിലാക്കാന്‍ ശ്രമിക്കൂ, ഞാനൊരു താരമല്ല, ചെറിയൊരു നടനും ചെറിയൊരു സംവിധായകനും മാത്രമാണ്. എനിക്ക് ആരുടെ മുന്നിലും തലകുനിക്കേണ്ട കാര്യമില്ല. ഞാന്‍ എന്താണോ അതാണ് ഞാന്‍, നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ എന്നെ ഫോളോ ചെയ്യാം. എന്റെയും എന്റെ പോസ്റ്റുകളെയും ഒരുവിഭാഗം ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ട്. എന്റെ മകളെയും, കുടുംബത്തെയും അപമാനിക്കുന്ന രീതിയില്‍ കമന്റിട്ടവര്‍ കുറച്ചു കൂടി സംസകാരത്തോടെ പെരുമാറിയാല്‍ കൊള്ളാം.'

സൂപ്പര്‍ സ്റ്റാറിനെക്കുറിച്ച് പോസ്റ്റ് ഇട്ട പോത്തന്റെ മകളെ വരെ മോശമായി പരാമര്‍ശിച്ച് കൊണ്ട് കമന്റുകള്‍ വന്നിരുന്നു.തുടര്‍ന്നാണ് മറുപടിയുമായി അദ്ദേഹം രംഗത്ത് എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്  (10 minutes ago)

നിതിൻരാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി...  (35 minutes ago)

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്... കോഴിക്കോടടക്കം എട്ടിടങ്ങളിൽ പരിശോധന...  (54 minutes ago)

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (1 hour ago)

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (2 hours ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (2 hours ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (2 hours ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (2 hours ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (3 hours ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (3 hours ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (3 hours ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends