വീണ്ടും ഒന്നിക്കുന്നു; സംവിധാനം ജോഷി

എന്നും എപ്പോഴും എന്ന ചിത്രത്തിനു ശേഷം മഞ്ജു വാര്യരും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ലൈല ഓ ലൈലയ്ക്കു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇവര്‍ ഒന്നിക്കുന്നത്.
എന്നും എപ്പോഴും തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദാണു ജോഷി ചിത്രത്തിന്റെയും തിരക്കഥയൊരുക്കുന്നത്. ബിജു മേനോനെ നായകനായി ചെയ്യുന്ന ചിത്രം പൂര്‍ത്തിയായതിനു ശേഷമായിരിക്കും മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ ചിത്രത്തിന്റെ തിരക്കഥയിലേയ്ക്കു രഞ്ജന്‍ പ്രമോദ് കടക്കുക.
https://www.facebook.com/Malayalivartha























