Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

ഫഹദ്ഫാസില്‍ സിദ്ധിഖിനെ പറ്റിച്ചത് ഒരു വര്‍ഷം; ഒടുവില്‍ ജയസൂര്യ നായകനായി

12 OCTOBER 2016 02:42 PM IST
മലയാളി വാര്‍ത്ത

സിദ്ധിഖ് ചിത്രത്തില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് ഫഹദ് ഫാസില്‍ നടന്നത് ഒരു വര്‍ഷം. ഒടുവില്‍ താരം അഭിനയിക്കില്ലെന്ന് മനസിലാക്കിയ സിദ്ധിഖ് ജയസൂര്യയെ നായകനാക്കി. ഫുക്രി എന്ന ചിത്രം കൊച്ചിയില്‍ തുടങ്ങി. പിതാവ് ഫാസിലിന്റെ ശിഷ്യനായ സിദ്ധിഖിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ ഫഹദിന് താല്‍പര്യമില്ലായിരുന്നു. എങ്കിലും സിദ്ധിഖിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പാതി സമ്മതം മൂളി. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും താരം ഡേറ്റ് നല്‍കിയില്ല. പലപ്പോഴും സിദ്ധിഖ് വിളിച്ചിട്ട് ഫോണും എടുത്തില്ല. അതോടെയാണ് ഫഹദിനെ മാറ്റാന്‍ സിദ്ധിഖ് തീരുമാനിച്ചത്. എന്തായാലും അതോടെ ജയസൂര്യയുടെ ദീര്‍ഘകാലത്തെ ആഗ്രഹം നടന്നു.

സിദ്ധിഖ് മാത്രമല്ല, മലയാളത്തിലെ പല സീനിയര്‍ സംവിധായകര്‍ക്കൊപ്പവും അഭിനയിക്കാന്‍ ഫഹദിന് താല്‍പര്യമില്ല. മുമ്പ് കമല്‍ ഫഹദിനെ നായകനാക്കി സിനിമ ചെയ്യാന്‍ ഒരു വര്‍ഷത്തോളം നടന്നിരുന്നു. അതിന്റെ തുടക്കത്തിലേ ഫഹദ് തന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു, ഈ സിനിമ നടക്കില്ലെന്ന്. ഒടുവില്‍ അത് സംഭവിച്ചു. എന്നാല്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ അഭിനയിക്കാന്‍ ഫഹദ് അടക്കമുള്ള യുവതാരങ്ങള്‍ക്ക് ഇഷ്ടമാണ്. കാരണം സത്യന്‍ അന്തിക്കാടിന്റെ സമീപനം അതുപോലെയാണ്. മാര്‍ത്താണ്ഡനും ദിലീഷ് പോത്തനും മാത്രമാണ് ഫഹദ് ഡേറ്റ് കൊടുത്തിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ കാര്യം പല സുഹൃത്തുക്കളും ചോദിച്ചപ്പോള്‍ സിദ്ധിഖ് ചിരിക്കുക മാത്രമാണ് ചെയ്തത്. അതേ കുറിച്ച് പ്രതികരിച്ചിട്ട് കാര്യമില്ലെന്നും സിദ്ധിഖ് പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (9 minutes ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (2 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (3 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (3 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (4 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (4 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (4 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (4 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (5 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (5 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (5 hours ago)

ടേക്ക് ഓഫ് കഴിഞ്ഞ് 4 മിനിട്ട് ഹെര്‍ക്കുലീസ് വിമാനം പിളർന്നു 47 സൈനികർ മരിച്ചു....! അപകടസമയത്ത് വിമാനത്തില്‍  (5 hours ago)

ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല;വി ഡി സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു  (5 hours ago)

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാര്‍ലറിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍  (5 hours ago)

സിലിണ്ടര്‍ കിട്ടാതെ ഹോട്ടല്‍ പൂട്ടി; കടബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി  (6 hours ago)

Malayali Vartha Recommends