സണ്ണിയുടെ പഴയകാലത്തിലേക്ക്....

സണ്ണിലിയോണ്‍ ഇന്ത്യന്‍ വംശജയും കാനഡക്കാരിയുമാണ്. കാനഡയിലായിരുന്നു സണ്ണിയുടെ യൗവനകാലം. ദൈവം കൊടുത്ത ശരീരവും സൗന്ദര്യവും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍പ്പറ്റിയ സ്ഥലവും കാനഡ തന്നെയായിരുന്നു. കാരണം അവരുടെ സംസ്‌കാരത്തില്‍ സെക്‌സ് എന്നത് സാധാരണമാണ്.
പണത്തിന് ബുദ്ധിമുട്ടുണ്ടെങ്കില്‍, സുന്ദരിയായ ഒരു പെണ്ണിന് ചില നിര്‍ദ്ദിഷ്ട സ്ഥാപനങ്ങളിലെത്തി നീലപ്പടത്തില്‍ അഭിനയിക്കാം. കൈ നിറയെ പണവും വാങ്ങി അവള്‍ സ്ഥലംവിടും. കാനഡയില്‍ നീലച്ചിത്ര നിര്‍മ്മാണം അംഗീകരിച്ചിട്ടുള്ള തൊഴിലാണ്. ആര്‍ക്കു വേണമെങ്കിലും നിര്‍മ്മിക്കാം, ആര്‍ക്കു വേണമെങ്കിലും അഭിനയിക്കാം, ആര്‍ക്കു വേണമെങ്കിലും വില്പന നടത്താം.
അങ്ങനെയാണ് സണ്ണിയും തന്റെ സൗന്ദര്യം വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചത്. സണ്ണി നീലച്ചിത്രങ്ങളിലെ നായികയായി. അവളുടെ ജ്വലിക്കുന്ന നഗ്‌നത കാഡനയിലെ പുരുഷന്മാര്‍ക്ക് സ്വര്‍ഗ്ഗീയ ദൃശ്യവിരുന്നായിരുന്നു. മാത്രമല്ല, വിദേശത്തുനിന്നും എത്തുന്ന ഇത്തരം നടിമാരെ അന്നാട്ടിലെ ഭരണകക്ഷികള്‍ പ്രണയിക്കുകയും അവരുമായി ശാരീരികബന്ധം പുലര്‍ത്തുകയും ചെയ്യുന്നത് സര്‍വസാധാരണമായിരുന്നു.
സ്വന്തമായി നാല്പതോളം നീലപ്പടങ്ങള്‍ സണ്ണിലിയോണ്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്തു. എന്നാല്‍ താരം ഇപ്പോള്‍ നീല ചിത്രങ്ങളുടെ നായികയല്ല. ബോളിവുഡ്ഡില്‍ എത്തി, മുന്‍നിര നായികമാരില്‍ ഒരാളെന്ന സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ കാലത്തെ തന്റെ ഇമേജിനെക്കുറിച്ച് സണ്ണിക്ക് യാതൊരു സങ്കടവും ഇല്ല.
https://www.facebook.com/Malayalivartha























