Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഞാന്‍ കണ്ട മമ്മൂട്ടി... പുലിയെ കണ്ട് ആദ്യദിവസം മമ്മൂട്ടി സെറ്റില്‍ നിന്ന് പിണങ്ങിപ്പോയെന്ന് ജയറാം

15 OCTOBER 2016 09:43 AM IST
മലയാളി വാര്‍ത്ത

More Stories...

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍

മൃഗയയും പുലി മുരുകനും തമ്മിലുള്ള തര്‍ക്കങ്ങള്‍ കൊഴുക്കുന്നു. ചിത്രീകരണത്തിനെത്തി പുലിയെ കണ്ട് ആദ്യദിവസംതന്നെ മമ്മൂട്ടി സെറ്റില്‍ നിന്ന് പിണങ്ങിപ്പോയെന്ന് ജയറാം. മൃഗയയുടെ ചിത്രീകരണകാലത്ത് താന്‍ ദൃക്‌സാക്ഷിയായ സംഭവത്തെക്കുറിച്ച് പറയുകയാണ് ജയറാം. മഴവില്‍ മനോരമ ചാനലില്‍ മുന്‍പ് സംപ്രേക്ഷണം ചെയ്ത സിനിമാ ചിരിമായില്‍ ജയറാം പങ്കുവെക്കുന്ന മൃഗയ അനുഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

ഫസ്റ്റ്‌ഡേ മമ്മൂക്ക പിണങ്ങിപ്പോയ ഒരു കഥ എനിക്കറിയാം. മൃഗയയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. അന്ന് എനിക്കും കോഴിക്കോട്ട് ഷൂട്ടിംഗ് ഉണ്ട്. പുലി എങ്ങനെയുണ്ടെന്ന് അറിയാനാണ് ആദ്യദിനം മമ്മൂക്ക സെറ്റില്‍ ചെന്നത്. ചിന്ന കൊഴന്തൈ മാതിരിയുള്ള ഒരു പുലിയെയാണ് കൊണ്ടുവന്നിരിക്കുന്നതെന്നാണ് അതിനെ കൊണ്ടുവന്നയാള്‍ പറഞ്ഞത്. റാണി എന്നായിരുന്നു അതിന്റെ പേര്.

ഇവര്‍ ഇതൊക്കെ സംസാരിക്കുമ്പോള്‍ പുലി എന്തിനെയോ ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ അതെന്താണെന്ന് ആര്‍ക്കും മനസിലായില്ല. ഷൂട്ടിംഗിന് വേണ്ടി ഒരു ആടിനെ അവിടെ കൊണ്ടുക്കെട്ടിയിരുന്നു. ആ ആടിനെയാണ് കൂട്ടില്‍ക്കിടക്കുന്ന പുലി നോക്കുന്നത്. അഞ്ച് ദിവസമായി പട്ടിണിക്കിട്ടിരിക്കുകയാണ് പുലിയെ. കൂട് തുറന്നുവിട്ടാല്‍ ആടിനെ പിടിക്കുന്ന സീനോ മറ്റോ ആണ് ചിത്രീകരിക്കേണ്ടത്. ആ രംഗം നന്നായി കിട്ടാന്‍വേണ്ടിയാണ് പട്ടിണിക്കിട്ടിരിക്കുന്നത്. ധൈര്യമായി പുലിയുടെ അടുത്തേക്ക് പോകാമോ എന്നൊക്കെ മമ്മൂക്ക ഇതിനിടെ ചോദിക്കുന്നുണ്ട്.

അടുത്തേക്ക് പോകുന്നതിന് മുന്‍പ് താന്‍ ആദ്യം അതിനെയൊന്ന് അഴിച്ചുവിട്, കാണട്ടെയെന്ന് പറഞ്ഞ് മാറിനിന്നു അദ്ദേഹം. കൂട് തുറന്നുകിട്ടിയ പുലി പരിശീലകന്റെ നിര്‍ദേശമൊന്നും കേട്ടില്ല. നേരെ ചെന്ന് ആടിനിട്ട് ഒരടി. രണ്ട് പീസാക്കി കുടഞ്ഞ് വലിച്ചെടുത്ത് കൂട്ടിനകത്തേക്ക് കൊണ്ടുപോയി. അതുകണ്ട് എന്റെ പട്ടി അഭിനയിക്കും ഈ സിനിമയില്‍ എന്ന് പറഞ്ഞ് മമ്മൂക്ക മുണ്ടും മടക്കിക്കുത്തി അവിടെനിന്ന് പോവുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (16 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (44 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (2 hours ago)

Malayali Vartha Recommends