Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ബാബു ആന്റണിയുമായി ഇപ്പോഴും നല്ല ബന്ധം; പ്രതികാരം ചെയ്യണമെന്നു തോന്നിയിട്ടില്ല; പരാജയപ്പെട്ട ആ പ്രണയത്തെക്കുറിച്ച് നടി ചാര്‍മിള

16 OCTOBER 2016 09:25 AM IST
മലയാളി വാര്‍ത്ത

ചാര്‍മിള എന്ന നടിയെ മലയാളികള്‍ ഓര്‍മിക്കുക സിനിമയിലെ തീവ്ര രംഗങ്ങളിലൂടെയാകില്ല. പരാജയപ്പെട്ട ഒരു പ്രണയകഥയിലെ നായികയെന്ന ലേബലിലായിരുന്നു നടി ഏറെക്കാലം. ആക്ഷന്‍ സ്റ്റാര്‍ ബാബു ആന്റണിയുമായുള്ള കടുത്ത പ്രണയവും, വേര്‍പ്പിരിയലും പിന്നീടുള്ള ആത്മഹത്യ ശ്രമവുമെല്ലാം നടിയെ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരസാന്നിധ്യമാക്കി നിര്‍ത്തി. മറ്റൊരു വിവാഹം കഴിച്ചെങ്കിലും അതും ഏറെനാള്‍ നീണ്ടില്ല.

വിവാഹമോചിതയായ ചാര്‍മിള മിനിസ്‌ക്രീനിലൂടെ വീണ്ടും അഭിനയലോകത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ്. ബാബു ആന്റണിയുമായുള്ള പ്രണയത്തെക്കുറിച്ച് ചാര്‍മിള പറയുന്നത് ഇങ്ങനെ എനിക്ക് ബാബു ആന്റണിയോട് ദേഷ്യം തോന്നിയിട്ടില്ല. അദ്ദേഹത്തോട് പ്രതികാരം ചെയ്യണമെന്നും തോന്നിയിട്ടില്ല. എല്ലാവര്‍ക്കും എല്ലാ ഗുണങ്ങളും ഉണ്ടാകണമെന്നില്ല. ആ വ്യക്തിയുടെ കാര്യവും ഞാന്‍ അങ്ങനെയെ കണ്ടിട്ടുള്ളൂ. എന്റെ അച്ഛന് ഹൃദയാഘാതം വന്നപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോയതും കൂടെ നിന്നതും അദ്ദേഹമാണ്. അച്ഛന് അസുഖം വന്നപ്പോള്‍ ബാബുവിന് അത് കണ്ടില്ലെന്ന് നടിക്കാമായിരുന്നു. പക്ഷേ അദ്ദേഹത്തിലെ നല്ല മനുഷ്യന്‍ അതുചെയ്തില്ല. ആ കടപ്പാട് ബാബു ആന്റണിയോട് എനിക്കുണ്ട്.

അടുത്തകാലത്ത് 'അമ്മയുടെ (താരസംഘടന) ഒരു യോഗത്തില്‍ വച്ച് ഞാന്‍ ബാബു ആന്റണിയെ കണ്ടിരുന്നു. പരസ്പരം വീട്ടുവിശേഷങ്ങള്‍ ചോദിച്ചാണ് ഞങ്ങള്‍ അന്ന് പിരിഞ്ഞതെന്നും ചാര്‍മിള പറയുന്നു. 2006ല്‍ ചെന്നൈ സ്വദേശിയായ രാജേഷിനെ വിവാഹം ചെയ്തശേഷം വീട്ടമ്മയുടെ റോളിലേക്ക് ഒതുങ്ങുകയായിരുന്നു ചാര്‍മിള. എന്നാല്‍ ദാമ്പത്യജീവിതത്തില്‍ താളപ്പിഴകള്‍ നിറഞ്ഞതോടെ കഴിഞ്ഞവര്‍ഷം വിവാഹമോചിതയായി.

നല്ല സുഹൃത്തുക്കളായിട്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് ചാര്‍മിള പറയുന്നു. വിവാഹമോചനത്തിന്റെ അന്ന് വെള്ളം വാങ്ങി തന്നതുപോലും അദ്ദേഹമാണ്. ഇപ്പോഴും മകനെ കാണാന്‍ എത്താറുണ്ടെന്നും ചാര്‍മിള പറയുന്നു. 1991ല്‍ സിബി മലയില്‍ ചിത്രമായ ധനത്തിലൂടെയാണ് ചാര്‍മിള മലയാളത്തിലെത്തുന്നത്. 2014ല്‍ ഇറങ്ങിയ വിക്രമാദിത്യനാണ് അവസാന ചിത്രവും. ഇപ്പോള്‍ മലയാളസീരിയലുകളിലെ സ്ഥിരസാന്നിധ്യമാണ് ഈ ചെന്നൈക്കാരി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (9 minutes ago)

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (54 minutes ago)

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (3 hours ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (3 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (3 hours ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (3 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (3 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (4 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (4 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (4 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (4 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (4 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (5 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (5 hours ago)

Malayali Vartha Recommends