Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

എംജിആര്‍ കണ്ടെത്തിയ ഗായിക വളര്‍ന്ന് വലുതായപ്പോള്‍

18 OCTOBER 2016 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍

ജയലളിതയിലെ പാട്ടുകാരിയെ കണ്ടെത്തിയതും അവസരങ്ങള്‍ ഒരുക്കിയതും പ്രിയനായകന്‍ എംജിആര്‍ തന്നെയാണ്. ജയ പാടുമോ എന്ന് മറ്റെല്ലാവരും സംശയിച്ചിട്ടും ജയയുടെ കഴിവില്‍ എംജിആറിന് പൂര്‍ണ്ണ വിശ്വാസം ഉണ്ടായിരുന്നു. കര്‍ണാടിക്, പാശ്ചാത്യ സംഗീതത്തില്‍ പ്രാവിണ്യം നേടിയ ജയലളിതയെ ആര്‍ക്കും അറിയില്ലായിരുന്നു.

എംജിആറിന്റെ പരിശ്രമത്താല്‍ ഗായികയായ ജയയെ എല്ലാവരും തിരിച്ചറിയാന്‍ തുടങ്ങി. തുടര്‍ന്ന് ടിആര്‍ പാപ്പ, കെവി മഹാദേവന്‍, എംഎസ് വിശ്വനാഥന്‍, ശങ്കര്‍ ഗണേഷ് തുടങ്ങി നിരവധി സംഗീത സംവിധായകര്‍ക്കു വേണ്ടി ജയ പാടി. എസ്പി ബാലസുബ്രമണ്യം, പി സുശീല, എല്‍ആര്‍ ഈശ്വരി എന്നിവര്‍ക്കൊപ്പവും ജയ പാടി. എന്നാല്‍ നടി എന്ന നിലയില്‍ വലിയ തിരക്കു വന്നതോടെ ജയയിലെ ഗായികയെ ഉപയോഗപ്പെടുത്താന്‍ തമിഴകത്തിനുമായില്ല. 

ജയലളിതയിലെ പാട്ടുകാരിയെ യാദൃശ്ചികമായാണ് എംജിആര്‍ കണ്ടെടുത്തത്. കണ്ണന്‍ എന്‍ കാതല്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ എത്തിയ എംജിആര്‍ തിരക്കിലും ബഹളത്തില്‍ നിന്നും മാറി കൊറിയോഗ്രാഫര്‍ സമ്പത്തിനൊപ്പം മീര ഭജന്‍ ആലപിക്കുന്ന ജയയെ ആണ് കണ്ടത്. അതോടെ ജയയ്ക്കു വേണ്ടി കണ്ണന്‍ എന്‍ കാതലില്‍ തന്നെ അവസരം ചോദിച്ചു. എന്നാല്‍ റെക്കോര്‍ഡ് പൂര്‍ത്തിയാക്കിയിരുന്നതിനാല്‍ അത് നടന്നില്ല. ഒരു വര്‍ഷത്തിനകം എംജിആര്‍ നിര്‍മ്മിച്ച അടിമൈപ്പെണ്‍ എന്ന ചിത്രത്തിലൂടെ ജയ പിന്നണി ഗായികയായി. പത്താം വയസ്സു മുതല്‍ ഗോപാലകൃഷ്ണ ശര്‍മ്മയുടെ കീഴില്‍ ശാസ്ത്രിയ സംഗീതം അഭ്യസിച്ച ജയയ്ക്ക് അത് സ്വപ്ന സാഫല്യവുമായിരുന്നു. 

1970ല്‍ സിനിമരാഷ്ട്രിയ തിരക്കുകളോടെ ജയ സംഗീത ലോകത്ത് നിന്ന് പതിയെ അകന്നു. എങ്കിലും എല്ലാ ടൈപ്പിലുള്ള ഗാനങ്ങളും അവര്‍ എന്നും ആസ്വദിച്ചിരുന്നു.

അതിജീവനത്തിനായുള്ള പോരാട്ട വഴികളിലെങ്ങോ വെച്ച് ഉള്ളിലെ സംഗീതം കളഞ്ഞു പോയി, ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം. അതാണെന്റെ ഏറ്റവും വലിയ ദുഖം... ഇതാണ് ഗായികയെപ്പറ്റിയുള്ള ജയലളിതയുടെ വെളിപ്പെടുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (16 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (44 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (2 hours ago)

Malayali Vartha Recommends