Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

എന്റെ സങ്കടം കാണാന്‍ ജനപ്രിയ നായകനും കഴിഞ്ഞില്ല; വെള്ളമടിക്കാത്ത എന്നെ അകറ്റി; സിനിമയിലെ ഗ്യാങ്ങുകളെക്കുറിച്ച് തുറന്നടിച്ച് അബി

19 OCTOBER 2016 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ

മിമിക്രിയില്‍ നിന്നെത്തിയ ജയറാമും ദിലീപും ജയസൂര്യയുമൊക്കെ സിനിമയില്‍ വെന്നിക്കൊടി പാറിച്ചു. എന്നാല്‍ ദിലീപിനോടൊപ്പം ദേ മാവേലി കൊമ്പത്ത് എന്ന കോമഡി ക്യാസറ്റിലൂടെ ഷൈന്‍ചെയ്ത പ്രിയ കൂട്ടുകാരന്‍ അബി മാത്രം പടിക്ക് പുറത്ത്. സ്‌റ്റേജുകളില്‍ ചിരിയുടെ പൂരം സൃഷ്ടിച്ച കലാകാരനാണ് അബി. എന്നാല്‍ കഴിവുണ്ടായിട്ടും സിനിമയില്‍ കാര്യമായ വേഷങ്ങളോ അവസരമോ ഈ കലാകാരനെ തേടിയെത്തിയില്ല. 

അതിന് കാരണം അബി തന്നെ വെളിപ്പെടുത്തുന്നു. ഒരു മധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താന്‍ സിനിമയ്ക്കു വേണ്ടാത്തവനായതെങ്ങനെയെന്ന് അബി മനസുതുറന്നത്. സിനിമയിലെ ഗ്യാങ്ങുകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഒപ്പമുണ്ടായിരുന്നവര്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടും എനിക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല. 

ആരും അവസരം നല്കിയില്ലെന്നതാണ് സത്യം. അതില്‍ എന്റെ പിഴവും കാണും. ഞാന്‍ മദ്യപിക്കില്ല. അതുകൊണ്ടുതന്നെ സിനിമയുമായി ബന്ധപ്പെട്ട അത്തരം സദസുകളില്‍ പങ്കെടുത്തിരുന്നില്ല താനും. ഇതും തിരിച്ചടിയായി. സിനിമയില്‍ പാരകള്‍ സാധാരണമാണ്. എനിക്കെതിരേ പാരകള്‍ ഉയര്‍ന്നപ്പോള്‍ പ്രതിരോധിക്കാന്‍ ആരുമില്ലായിരുന്നു. ലാലു (ലാല്‍ജോസ്) രസികനില്‍ നല്ല റോള്‍ തന്നു. സിനിമ വിജയിക്കാത്തതുകൊണ്ട് എനിക്കു ഗുണമുണ്ടായില്ല അബി പറയുന്നു.

മിമിക്രിയിലേക്കെത്തുന്നത് മൃഗങ്ങളുടെ ശബ്ദം അനുകരിച്ചാണ്. പെരുമ്പാവൂരിലായിരുന്നു കുട്ടിക്കാലം. ആദ്യമായി സിനിമാ താരങ്ങളുടെ ശബ്ദം അനുകരിച്ചു കേള്‍ക്കുന്നത് ആലപ്പി അഷ്‌റഫില്‍നിന്നാണ്. പ്രീഡിഗ്രി കഴിഞ്ഞതേ ഫുഡ് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പഠിക്കാന്‍ എന്നെ മുംബൈയിലേക്ക് പറഞ്ഞുവിട്ടു. നാലുവര്‍ഷത്തോളം ഒരു ഒറ്റമുറി ഫല്‍റ്റില്‍ ജീവിച്ചു. പിന്നീട് നാട്ടിലേക്ക് വണ്ടികയറി. മടങ്ങിയെത്തിയതിനുശേഷമാണ് കോതമംഗലം എംഎ കോളജില്‍ ഡിഗ്രിക്ക് ചേരുന്നത്. മിമിക്രിയില്‍ യൂണിവേഴ്‌സിറ്റി വിജയി ആയതോടെ ട്രൂപ്പ് തട്ടിക്കൂട്ടി. സാഗറെന്നായിരുന്നു പേര്. ദിലീപും സലീംകുമാറും ഹരിശ്രീ അശോകനുമൊക്കെ ട്രൂപ്പിലുണ്ടായിരുന്നു. എന്നാല്‍ കാര്യമായ ലാഭമൊന്നുമുണ്ടായിരുന്നില്ല അബി പറഞ്ഞു നിര്‍ത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (25 minutes ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (49 minutes ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (59 minutes ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (1 hour ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (1 hour ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (2 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (2 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (2 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (3 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (3 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (3 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (3 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (4 hours ago)

Malayali Vartha Recommends