Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

സൗന്ദര്യ രജനികാന്ത് ചിത്രത്തിലേക്ക് പ്രണവ് മോഹന്‍ലാലിനെ വിളിച്ചു, വരില്ല എന്ന് താരപുത്രന്‍; കാരണം?

20 OCTOBER 2016 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്ത് തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ തിരക്കിലാണ്. രജനികാന്തിനെയും ദീപിക പദുക്കോണിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ത്രി ഡി ചിത്രമായ കൊച്ചടയാനാണ് സൗന്ദര്യയുടെ ആദ്യ ചിത്രം. സൗന്ദര്യയുടെ പുതിയ ചിത്രത്തിന് തിരക്കഥ എഴുതുന്നത് ധനുഷാണ്. ചിത്രത്തിലേക്ക് നായകനായി മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ മകന്‍ പ്രണവിനെ വിളിച്ചിരുന്നു. പക്ഷെ പ്രണവ് ആ ഓഫര്‍ നിരസ്സിച്ചു!.

സൗന്ദര്യയുടെ ഓഫര്‍ പ്രണവ് സ്‌നേഹത്തോടെ നിരസ്സിക്കുകയായിരുന്നുവത്രെ. തനിക്ക് സംവിധാനത്തിലാണ് താത്പര്യം എന്ന് പ്രണവ് ആദ്യം പറഞ്ഞു. അഭിനയിക്കാന്‍ തുടങ്ങിയാല്‍ ആദ്യ ചിത്രം മലയാളത്തില്‍ ആയിരിക്കണം എന്ന് നിര്‍ബന്ധമുണ്ടെന്നും പ്രണവ് താരപുത്രിയോട് വ്യക്തമാക്കി.

പ്രണവ് പിന്മാറിയ കാര്യം സൗന്ദര്യ രജനികാന്തിനോട് പറഞ്ഞുവത്രെ. കഥ കേട്ട രജനികാന്ത്, നായക കഥാപാത്രത്തിന് ഏറെ അഭിനയ സാധ്യതകളുണ്ടെന്നും ധനുഷ് തന്നെ നായകനായി അഭിനയിക്കുന്നതാവും നല്ലതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. അതോടെ ധനുഷ് തന്നെ ചിത്രത്തില്‍ നായകനായി എത്തിയത്രെ. ചിത്രത്തില്‍ സോനം കപൂര്‍ നായികയായി എത്തും എന്നാണ് പുതിയ വിവരം. നടിയുമായി സംസാരിക്കാന്‍ കഴിഞ്ഞ ദിവസം സൗന്ദര്യയും ധനുഷും മുംബൈയില്‍ പോയിരുന്നു.

നേരത്തെ രാഞ്ജന എന്ന ഹിന്ദി ചിത്രത്തില്‍ ധനുഷും സോനം കപൂരും താരജോഡികളായി അഭിനയിച്ചിട്ടുണ്ട്. നലവ്ക്ക് എന്‍ മേല്‍ എന്നടി കോപം എന്നാണ് സിനിമയുടെ പേര്. കലൈ പുലി എസ് താണുവാണ് സിനിമ നിര്‍മിയ്ക്കുന്നത്. സിനിമയിലൂടെ ഏതെങ്കിലും പുതിയ നടനെ പരിചയപ്പെടുത്തണം എന്നായിരുന്നു സൗന്ദര്യയുടെ കണക്കുകൂട്ടല്‍. അങ്ങനെയായിരുന്നു പ്രണവിനെ സമീപിച്ചത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലൂടെ പ്രണവ് നായകനായി അഭിനയാരങ്ങേറ്റം കുറിയ്ക്കുകയാണ്. ജീത്തു ജോസഫ് ചിത്രത്തില്‍ കരാറൊപ്പിടുന്നതിന് മുമ്പായിരുന്നു സൗന്ദര്യ പ്രണവിനെ സമീപിച്ചതത്രെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (15 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (43 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (2 hours ago)

Malayali Vartha Recommends