Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

150 തവണ നരസിംഹം കണ്ട തന്റെ കടുത്ത ആരാധകനോട് മോഹന്‍ലാല്‍ പറഞ്ഞത്...

24 OCTOBER 2016 02:44 PM IST
മലയാളി വാര്‍ത്ത

താരങ്ങളെ ദൈവത്തെ പോലെ ആരാധിക്കുന്നവര്‍ ഉള്ള കാലമാണിത്. താരങ്ങള്‍ക്ക് വേണ്ടി ക്ഷേത്രം വരെ പണിത ആള്‍ക്കാര്‍ക്കിടയില്‍ സ്വന്തം പേര് മാറ്റുന്നത് അത്ര വലിയ കാര്യമൊന്നും ആയിരിക്കില്ല. എന്നാലും തന്റെ ആരാധന പാത്രം പറഞ്ഞു എന്ന കാരണത്താല്‍ ജീവിതം തന്നെ മാറ്റിയ ഒരാളുണ്ട്.

ചെറുവത്തൂര്‍ തിമിരി സ്വദേശിയായ നാരായണന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ്. ലാലിന്റെ സൂപ്പര്‍ഹിറ്റുകളായ ചിത്രങ്ങള്‍ 35 തവണയൊക്കെ കണ്ടിട്ടുണ്ട്. നരസിംഹം എന്ന ചിത്രം കണ്ടത് 150 തവണയാണത്രെ. മോഹന്‍ലാലിന്റെ സിനിമ കാണുക എന്നത് മാത്രമായിരുന്നു നാരായണന്റെ ജീവിതം. രാവിലെ തുടങ്ങുന്ന ഷോ മുതല്‍ രാത്രി അവസാന ഷോയും പൂര്‍ത്തിയാക്കി മാത്രം തിയേറ്റര്‍ വിടുന്ന അത്രയും കടുത്ത താരാരാധാന.ഒടുവില്‍ ഈ ആരാധനയെക്കുറിച്ച് മോഹന്‍ലാല്‍ അറിഞ്ഞു. നാരായണനുമായി നേരിട്ട് കാണാന്‍ അവസരമുണ്ടാക്കി. അന്ന് ലാല്‍ നാരായണനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞത് ഇങ്ങനെയായാല്‍ പോരാ, ഒരു വിവാഹമൊക്കെ കഴിച്ച് എന്തെങ്കിലും ജോലിയൊക്കെ എടുത്ത് ഒരു ചെറിയ കടയെങ്കിലും തുടങ്ങി ജീവിത മാര്‍ഗ്ഗം കണ്ടെത്തണമെന്നാണ്.ലാലിനെ നേരിട്ട് കണ്ടതോടെ നാരായണന്‍ തന്റെ പേരും മാറ്റി ലാല്‍ നാരായണന്‍ എന്നാക്കി. വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് നാരായാണന്‍ ഒരു സ്‌റ്റേഷനറി കടയുടമയാണ്. തന്റെ ആരാധനാ പാത്രം പറഞ്ഞത് എങ്ങനെ കേള്‍ക്കാതിരിക്കും?

കടയുടെ പേര് ലാല്‍ നാരായണന്‍ സ്‌റ്റേഷനറി സ്‌റ്റോര്‍. മാത്രമല്ല വിവാഹവും കഴിച്ചു, കുടുംബവുമായി സുഖമായി കഴിയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (53 minutes ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (1 hour ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (1 hour ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (1 hour ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (4 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (4 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (4 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (5 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (5 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (6 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (6 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (6 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (6 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

Malayali Vartha Recommends