എല്ലാവരും പറയുന്ന ഈ ലാല്‍ മാജിക് എന്താണ്, ആ രഹസ്യത്തെ കുറിച്ച് മോഹന്‍ലാല്‍

ലാല്‍ മാജിക്? അതെങ്ങനെ സംഭവിയ്ക്കുന്നു? ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ മോഹന്‍ലാല്‍ മോഹന്‍ലാല്‍ അല്ലാതാകുന്നതാണ് ലാല്‍ മാജിക്. എല്ലാവരും പറയുന്ന ലാല്‍ മാജിക്കിനെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നു. ആ ട്രിക്ക് മനസ്സിലായാല്‍ അത് മാജിക്കല്ലാതാവും എന്ന് മോഹന്‍ലാല്‍ പറയുന്നു.
എങ്കിലും എനിക്കതിനെ ഗുരുത്വം, ദൈവികത, സ്‌നേഹം, സമര്‍പ്പണം എന്നൊക്കെ വിളിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്ന സൂപ്പര്‍സ്റ്റാര്‍ പറഞ്ഞു. മറുപടി അവസാനിക്കുന്നതിന് മമ്പ് ഒരു ഉപദേശം നല്‍കാനും ലാല്‍ മറന്നില്ല.
'നിങ്ങള്‍ നിങ്ങളുടെ പ്രൊഫഷനെ സ്‌നേഹിച്ചാല്‍ അത് നിങ്ങളെയും സ്‌നേഹിക്കും സ്‌നേഹത്തോടെ ലാല്‍ പറഞ്ഞു. വിരലുകളും പുരികവും കണ്‍ പീലിപോലും അഭിനയിച്ചു പോകുന്നതിനെ പ്രശംസിച്ച് വല സംവിധായകരും രംഗത്തെത്തിയിരുന്നു. വാനപ്രസ്ഥം, ദശരഥം, കിരീടം തുടങ്ങി ജനത ഗരേജ് വരെ ആ മാജിക് കണ്ടവരുണ്ട്.
https://www.facebook.com/Malayalivartha























