സംവിധായകന്‍ ഇറക്കിവിട്ട നടിയെ മമ്മൂട്ടി രക്ഷപ്പെടുത്തി

സംവിധായകന്‍ ഇറക്കിവിട്ട നടിയെ മമ്മൂട്ടി രക്ഷപ്പെടുത്തി ആ ചിത്രത്തില്‍ തന്നെ അഭിനയിപ്പിച്ച് വിജയിപ്പിച്ചു. മലയാള സിനിമയിലെ എക്കാലത്തെയും മാസ്സ് ഹിറ്റായ കോട്ടയം കുഞ്ഞച്ചനിലാണ് സംഭവം നടന്നത്.
കോട്ടയം അച്ചായനായി മമ്മൂട്ടി ഹിറ്റാക്കിയ സിനിമ. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രത്തിലേയ്ക്ക് ആദ്യം നായികയായി പരിഗണിച്ചിരുന്നത് എന്നാല്‍ വിവാഹമായതോടെ ആ നായിക സിനിമയില്‍ നിന്ന് പിന്മാറി. ഇതോടെയാണ് മോളിക്കുട്ടിയുടെ വേഷം നടി രഞ്ജിനിക്ക് നല്‍കിയത്.
പക്ഷേ മലയാളം അത്ര വശമില്ലാതിരുന്ന രഞ്ജിനിക്ക് ഡയലോഗുകള്‍ തെറ്റിച്ചു കൊണ്ടേയിരുന്നു. ടേക്ക് എടുത്ത് മടുത്ത സംവിധായകന്‍ രഞ്ജിനിയോട് ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടു.
ഇതോടെ സിനിമ നിര്‍ത്തി നടി സെറ്റില്‍ നിന്നിറങ്ങി. എന്നാല്‍ സിനിമ മുടങ്ങാതിരിക്കാന്‍ സിനിരലസെറ്റില്‍ ഇതൊക്കെ സാധാരണമാണ് എന്ന് പറഞ്ഞ് മമ്മൂട്ടി രഞ്ജിനിയെ അനുനയിപ്പിച്ചു സെറ്റിലേയ്ക്ക് എത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























