Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

ആ കാമുകന്‍ റെയ്ജന്‍ രാജന്‍ തന്നെയാണോ ? അനുശ്രീയുടെ പ്രണയ വിവാഹത്തിലെ നായകന്‍ എന്ന വര്‍ത്തയെക്കുറിച്ച് റെയ്ജന്‍

28 OCTOBER 2016 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ

വിവാഹമുണ്ടെങ്കില്‍ അത് പ്രണയ വിവിവാഹമായിരിക്കുമെന്ന് അനുശ്രീ പറഞ്ഞത് കൊണ്ടാവണം സോഷ്യല്‍ മീഡിയ പുതിയ വാര്‍ത്ത ഇത്രത്തോളം എത്തിച്ചത്. ജീവിതത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുമ്പോള്‍ മാത്രമേ വിവാഹം ഉണ്ടാവുകയുള്ളു. അടുത്തറിയുന്ന ഒരാളെയായിരിക്കും താന്‍ വിവാഹം കഴിക്കുക. വിവാഹം കഴിക്കുന്നെങ്കില്‍ അത് ഉറപ്പായും പ്രണയ വിവാഹം ആയിരിക്കും. വിവാഹം കഴിഞ്ഞാലും അഭിനയും തുടരുമെന്നും അനുശ്രീ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സോഷ്യല്‍മീഡിയയിലടക്കം അനുശ്രീയുടെ പ്രണയമാണ് ഇപ്പോള്‍ സംസാരവിഷയം. സീരിയല്‍ താരം റെയ്ജന്‍ രാജനുമായി ചേര്‍ത്താണ് അനുശ്രീയുടെ പേര് പറഞ്ഞു കേള്‍ക്കുന്നത്. ഒരു മലയാളം ചാനലില്‍ വരുന്ന പരിപാടിയുടെ പ്രെമോയാണ് പലരെയും തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് സംശയം തോന്നുന്ന വിധത്തിലാണ് പരസ്യം കൊടുത്തിരിക്കുന്നത്.

പണി പാളുമെന്നറിഞ്ഞതോടെ വിശദീകരണവുമായി റെയ്ജന്‍ നേരിട്ടു രംഗത്തെത്തി. തങ്ങള്‍ തമ്മില്‍ അടുപ്പമാണെന്നത് വ്യാജപ്രചരണമാണെന്നും അനുശ്രീയും താനും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും റെയ്ജന്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി റിമി പാടുന്ന ഗാനത്തിന് ഒന്നിച്ച് ഡാന്‍സ് ചെയ്തതോടെയാണ് പ്രചരണങ്ങള്‍ക്ക് തുടക്കമായത്. താന്‍ അഭിനയിക്കുന്ന ആത്മസാക്ഷി സീരിയലിലെ സത്യജിത്ത് എന്ന കഥാപാത്രത്തിന്റെ ആരാധികയാണ് അനുശ്രീയെന്നും റെയ്ജന്‍ പറഞ്ഞു. സംഭവം വിശദീകരണം എത്തിയിട്ടും ആരാധകരുടെ സംശയം തീര്‍ന്നിട്ടില്ല.

ഇരുവരും ഒന്നിച്ചു ഒന്നിച്ചു മാളുകളില്‍ കറങ്ങുന്നത് കണ്ടിരുന്നുവെന്നുപോലും ചിലര്‍ തട്ടിവിട്ടു. ചാനലിന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തു വിട്ടത്. അതില്‍ അനുശ്രിയുടെ ഈ തുറന്നു വെളിപ്പെടുത്തലിനു ശേഷം എന്തു തോന്നുന്നുവെന്ന് റിമി ചോദിക്കുമ്പോള്‍ അത് ഫ്ളോറില്‍ പറയാന്‍ പറ്റില്ലല്ലോ എന്ന് അനുശ്രി. ഇത് അത്രയും സീരിയസ് ആണോയെന്ന് റിമിയും ചോദിക്കുന്നതോടെയാണ് പരസ്യം അവസാനിക്കുന്നത്. എന്തായാലും പ്രേക്ഷകരില്‍ സസ്പെന്‍സ് നിറച്ച് അവസാനം പണിവാങ്ങിയത് താരങ്ങളായെന്നു പറഞ്ഞാല്‍ മതിയല്ലോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (1 hour ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (1 hour ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (1 hour ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (2 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (2 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (3 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (3 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (3 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (4 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (4 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (4 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (4 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (5 hours ago)

Malayali Vartha Recommends