Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

ഇനി അല്‍പം ബിസിനസ്... ശ്വേതാ മേനോന്‍ വെഡിങ് ഇവന്റ് മാനേജ്‌മെന്റ് രംഗത്തേക്ക്; സവിശേഷതകള്‍ ഇവയാണ് 

29 OCTOBER 2016 09:43 AM IST
മലയാളി വാര്‍ത്ത

ശ്വേതാ മേനോന്‍ വെഡിങ് ഇവന്റ് മാനേജ്‌മെന്റ് രംഗത്തേക്ക്. പതിവ് രീതിയില്‍നിന്ന് വ്യത്യസ്തമായി ഭക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കോര്‍പ്പറേറ്റ് ഈവന്റുകള്‍, ഓണ്‍ലൈന്‍ മാര്യേജ് സ്‌പെയ്‌സ്, വെഡിങ് എക്‌സിക്യൂഷന്‍ എന്നിവ ലക്ഷ്യമിട്ടാണ് ശ്വേത സാംഗ്വിന്‍ ഈവന്റ്‌സിന് തുടക്കമിട്ടത്. പ്രവാസി വ്യവസായി കോശി എബ്രഹാമാണ് പദ്ധതിക്കായി മുതല്‍മുടക്കുന്നത്. 

www.sanguinemarry.com എന്ന മാര്യേജ് പോര്‍ട്ടലില്‍ ദശലക്ഷക്കണക്കിന് രജിസ്‌റ്റേര്‍ഡ് അംഗങ്ങള്‍ ഉണ്ടാകും, കൂടാതെ ഒട്ടേറെ സേവനങ്ങളും ലഭിക്കും. സാംഗ്വിന്‍ ഈവന്റ്‌സിനു (www.sanguineevents.com) കീഴില്‍ വിവാഹ മാനേജ്‌മെന്റ് സേവനവും കോര്‍പ്പറേറ്റ് പാര്‍ട്ടികളും ഒത്തുചേരലുകളും സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭിക്കും. പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍ സാംഗ്വിന്‍ കാറ്ററേഴ്‌സ് എന്ന കാറ്ററിങ് സേവനവും ലഭിക്കും. 

വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരുടെയും പ്രശസ്തരുടെയും കൂട്ടായ്മയാണ് സാംഗ്വിന്‍. പഴയിടത്തിന് പുറമെ പ്രശസ്ത മെയ്ക്ക് അപ് ഗുരു എന്‍ ജി റോഷന്‍, കോസ്റ്റിയൂം ഡിസൈനര്‍ എസ്. സതീശന്‍, പ്രമുഖ സ്‌റ്റേജ് ഷോകളുടെയും ഈവന്റുകളുടെയും സംഘാടകനായ സുഭാഷ് അഞ്ചല്‍, ക്യാമറാമാന്‍ റോയ് ലോറന്‍സ്, വീഡിയോഗ്രാഫര്‍ റിജാസ് റഹ്മാന്‍ എന്നിവരാണ് ശ്വേതയ്‌ക്കൊപ്പം സാംഗ്വിന്‍ സംഘത്തിലുള്ളത്. ദൈനംദിന കാര്യങ്ങളുടെ മേല്‍നോട്ടം കോശി എബ്രഹാമിനും ഈവന്റ്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ചുമതല ശ്രീവത്സന്‍ മേനോനുമാണ്. 

കേരളത്തിലാണ് ആസ്ഥാനമെങ്കിലും രാജ്യത്തെല്ലായിടത്തും സേവനം ലഭിക്കുന്നതിന് പുറമെ മിഡില്‍ ഈസ്റ്റ്, ജി.സി.സി, ആസ്‌ട്രേലിയ, യു.എസ്, എന്നിവിടങ്ങളില്‍ ഓഫീസുകളും മാര്‍ക്കറ്റിങ് പ്രതിനിധികളും ഉണ്ടാകും. അവാര്‍ഡ് നിശകള്‍, ഡീലര്‍ മീറ്റ്, ഫാഷന്‍ ഷോ, സ്‌റ്റേജ് ഷോ, എക്‌സിബിഷന്‍, ട്രേഡ് ഷോ, പ്രോഡക്ട് ലോഞ്ച്, മറ്റെല്ലാത്തരം ഈവന്റുകള്‍ക്കും സാംഗ്വിന്‍ ഈവന്റ്‌സിന്റെ സേവനം ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (2 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (2 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (2 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (2 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (3 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (5 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (6 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (6 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (7 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (7 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (7 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (7 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (7 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (8 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends