ഐശ്വര്യാറായ് സ്ലിം ആയതിന്റെ രഹസ്യം അറിയണ്ടേ? ഗാര്‍സീനിയ കംപോഗിയ എന്ന വിശേഷപ്പെട്ട ഫലം

നാപ്പതാമത്തെ വയസിലും ഇരുപതുകാരിയുടെ ശരീരഘടനയുമായി നില്‍ക്കുന്ന ഐശ്വര്യയുടെ ഗ്ലാമര്‍ കണ്ട് ഞെട്ടി നില്‍ക്കുകയാണ് ആരാധകര്‍. എങ്ങനെയാണ് 42 കാരിയായ ഐശ്വര്യ 20 കാരിയുടെ ചെറുപ്പുത്തിലേക്ക് തിരികെ സ്ലിം ആയി എത്തിയതെന്നാണ് ബോളീവുഡിന്റെയും ആരാധകരുടെയും ചോദ്യം. ആരാധ്യയുടെ ജനനത്തോടെ സിനിമയില്‍ നിന്നും നീണ്ട ഇടവേള എടുത്തിരുന്നു ഐശ്വര്യ.പിന്നീട് തിരിച്ചെത്തിയതാകട്ടെ തടികൂടിയ രൂപത്തിലും.
ബോളീവുഡിന്റെ ഗ്ലാമര്‍ ലോകം ഇനി അവര്‍ക്കു മുന്‍പില്‍ തുറക്കില്ലെന്ന് എല്ലാവരും വിധിയെഴുതിയ നിമിഷം.എന്നാല്‍ എല്ലാ പരിഹാസങ്ങളെയും അവഗണിച്ച് ഗ്ലാമറായി തന്നെ ഐശ്വര്യ മടങ്ങിയെത്തി. ഐശ്വര്യയെ വീണ്ടും സ്ലീം ആക്കിയതിന്റെ പിന്നിലുള്ള രഹസ്യം എന്താണെന്ന് അറിയാനുള്ള തിരക്കിലാണ് ആരാധകര്‍.
ഗാര്‍സീനിയ കംപോഗിയ എന്ന വിശേഷപ്പെട്ട ഫലമാണ് ഐശ്വര്യയുടെ തടികുറച്ചതിനു പിന്നില്‍. പേരുകേട്ട് അന്തിക്കേണ്ട, നമ്മുടെ സ്വന്തം കുടംപുളിയാണ് ഗാര്‍സീനിയ കംപോഗിയ.ശരീരത്തിലെ അമിതകൊഴുപ്പിനെ അലിയിച്ചു കളയുന്ന ദിവ്യഔഷധമാണ് കുടംപുളി. 
ഐശ്വര്യ തന്നെയാണ് ഗാര്‍സീനിയ കംപോഗിയയെക്കുറിച്ച് ഒരിക്കല്‍ ട്വീറ്റ് ചെയ്തത്. അന്ന് ബോളീവുഡ് അത് അത്ര കാര്യമാക്കിയെടുത്തില്ലെങ്കിലും ഏ ദില്‍ ഹെ മുഷ്‌കില്‍ ഇറങ്ങിയതോടെ തടിയുള്ള താരങ്ങളെല്ലാം ഗാര്‍സീനിയ കംപോഗിയയുടെ പുറകെയാണെന്നാണ് കേള്‍ക്കുന്നത്.
https://www.facebook.com/Malayalivartha























