Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

തട്ടമിടാത്ത സിനിമയിലഭിനയിക്കുന്ന തനിക്ക് നരകമെങ്കില്‍ കൂട്ടിന് ബോളിവുഡ് സുന്ദരിമാരുണ്ടാകും; വെളിപ്പെടുത്തലുകള്‍ നീളുന്നു

01 NOVEMBER 2016 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ

തട്ടമിടാത്ത സിനിമയിലഭിനയിക്കുന്ന തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് അന്‍സിബ വീണ്ടും മറുപടി പറയുന്നു. ആദ്യം മൗനം പാലിച്ചെങ്കിലും തനിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളോട് പ്രതികരിക്കുകയാണ് നടി ഇപ്പോള്‍. സിനിമയില്‍ അഭിനയിച്ചാല്‍ നരകത്തില്‍ പോകും എന്ന് പറയുന്നതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടാണ്. ബോളിവുഡില്‍ കൂടുതലും മുസ്ലിം താരങ്ങളാണ്. പിന്നെ മലയാളത്തില്‍ മാത്രം എന്താണ് പ്രശ്‌നമെന്ന് അന്‍സിബ ചോദിക്കുന്നു

ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുന്നതിന്റെ പേരിലും വലിയ വിമര്‍ശനങ്ങളാണ് അന്‍സിബ കേട്ടത്. മുസ്ലീമിന് ചേരാത്ത ജീവിതമാണ് നയിക്കുന്നതെന്നും നരകത്തില്‍ പോകേണ്ടി വരുമെന്നും പലരും താരത്തെ ആക്ഷേപിച്ചിരുന്നു.

അഭിനേതാവിന്റെ ഗുണം സിനിമയില്‍ അവര്‍ക്ക് ഏത് മത വിശ്വാസി ആയിട്ടും അഭിനയിക്കാം. കമന്റുകള്‍ ഞാന്‍ നോക്കാറില്ല. മോശം പറയുന്നവര്‍ക്ക് മറുപടി കൊടുക്കേണ്ട ആവശ്യവുമില്ല. എനിക്ക് എഫ്ബി അക്കൗണ്ട് ഇല്ല. ഉള്ളത് പേജ് ആണ്. അത് കൈകാര്യം ചെയ്യുന്നത് ഒരു ഏജന്‍സിയാണ്. വീട്ടുകാരുടെ പിന്തുണ ഉണ്ട് അത് മതി എന്നും താരം വ്യക്തമാക്കുന്നു.

മലയാള സിനിമാ ചരിത്രത്തില്‍ നിരവധി താരങ്ങള്‍ നായികയായും ബാലാതരമായും വന്ന് അരങ്ങുതകര്‍ത്തു കളം വിട്ടവരാണ്. അവരില്‍ പലരേയും ഓര്‍മപോലുമില്ല. എന്നാല്‍ ദൃശ്യം എന്ന ഒരൊറ്റ പടം കൊണ്ട് താരമായ നടിയാണ് നമ്മുടെ സ്വന്തം അന്‍സിബ ഹാസന്‍.

മലയാളികള്‍ ഇത്രമാത്രം താലോലിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന താരത്തിന്റെ ഇഷ്ട നടന്‍ ആരാണെന്നത് ഒരു പരസ്യമായ രഹസ്യമാണ്. മലയാളത്തിലെ മുന്‍നിരനായകന്മാരുടേയും സൂര്യയുടേയും നായിക ആകാന്‍ അവസരം കിട്ടായാല്‍ ഏതു സ്വീകരിച്ചുമെന്ന ചോദ്യത്തിന് സൂര്യയോടൊത്ത് അഭിനയിക്കുമെന്ന് ചാനല്‍ ഷേകളില്‍ പറഞ്ഞതൊക്കെ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

വിശ്വാസം അതല്ലേ എല്ലാം, ഷീ ടാക്‌സി, ഉത്തര ചെമ്മീന്‍, ലിറ്റില്‍ സൂപ്പര്‍മാന്‍, ജോണ്‍ ഹോനായി എന്നിവയാണ് അന്‍സിബ അഭിനയിച്ച മറ്റു മലയാള പടങ്ങള്‍. തമിഴിലും അന്‍സിബ അഭിനയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (1 hour ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (1 hour ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (1 hour ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (2 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (2 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (3 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (3 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (3 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (4 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (4 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (4 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (4 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (5 hours ago)

Malayali Vartha Recommends