Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

കര്‍ഷകനായി ഗിന്നസ് പക്രു, പ്രചോദനമായത് ശ്രീനിവാസന്‍ 

04 NOVEMBER 2016 01:57 PM IST
മലയാളി വാര്‍ത്ത

More Stories...

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ

ഗിന്നസ് പക്രു കര്‍ഷകനായി. ചോറ്റാനിക്കരയില്‍ കുറച്ചു സ്ഥലം മേടിച്ചു, ആ സ്ഥലത്തു ചെറിയ രീതിയില്‍ കൃഷി തുടങ്ങിയിരിക്കുകയാണ് പക്രു. ഭാര്യയും മോളും അച്ഛനും എല്ലാവരും കൂടിയാണ് കൃഷി ചെയ്യുന്നത് ആദ്യ ചുവടു കപ്പ പറിച്ചപ്പോള്‍ തന്നെ സന്തോഷം തോന്നിയെന്ന് പക്രു പറഞ്ഞു.കാരണം എന്നേക്കാള്‍ വലിയ കപ്പയായിരുന്നു. ഭാര്യ വളരെ കഷ്ടപ്പെട്ടാണത് പറിച്ചെടുത്തത്. 15 സെന്റ് സ്ഥലത്ത് കപ്പയും വാഴയും വെണ്ടയും പാവലും കോവലും എല്ലാം ഇടകലര്‍ത്തിയാണ് കൃഷി ചെയ്തത്. മോളും ഭാര്യയും കൂടെയുണ്ടാകും. ചെറിയ ഒരു പരീക്ഷണം എന്ന രീതിയില്‍ ചെയ്തതാണ്. പരീക്ഷണം വിജയമായിരുന്നു. ഇവിടെ അടുത്തു ശ്രീനിയേട്ടനെക്കെ വിഷരഹിതമായ പച്ചക്കറി വലിയ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ നമുക്കു പറ്റാവുന്നത് നമ്മളും ചെയ്യുന്നു. എല്ലാവര്‍ക്കും കഴിയുന്നതു പോലെ ശ്രമിച്ചാല്‍ കേരളത്തിനൊരു മുതല്‍ക്കൂട്ടാവുമെന്നാണു ഞാന്‍ വിചാരിക്കുന്നത്.
കൃഷി തുടങ്ങിയിട്ട് ആറ് മാസമായതേയുള്ളു. ക്ലീനിങ്ങിനും മറ്റു ചെറിയ ചെറിയ കാര്യങ്ങള്‍ക്കും മാത്രമെ പുറത്തുനിന്നു ജോലിക്ക് ആളെ വിളിച്ചുള്ളു, ബാക്കി പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം ഞാനും മോളും ഭാര്യയും അമ്മയും അച്ഛനും മോളും കൂടിയാണു ചെയ്്തത്. രണ്ടാം ക്ലാസില്‍ പഠിക്കുന്ന മോളു വലിയ ഉത്സാഹത്തിലാണ്. എന്റെ കൂടെ കൃഷി സ്ഥലത്തൊക്കെ വരും. നടാനും പറിക്കാനും ഓടി നടക്കും. ഇവിടെ ചോറ്റാനിക്കരയില്‍ നാട്ടുകാര്‍ ചേര്‍ന്നു എട്ടേക്കര്‍ പാടം നെല്‍കൃഷി നടത്തുന്നുണ്ട്. അവര്‍ക്ക് സപ്പോര്‍ട്ട് ആയി ഞാനും ഉണ്ടായിരുന്നു.
സിനിമ മേഖലയിലുള്ള പലര്‍ക്കും കൃഷി ഹോബിയാണ്. എന്റെ കൂട്ടുകാരന്‍ ടിനി ടോം, കെഎസ് പ്രസാദ് തുടങ്ങിയവര്‍ക്കൊക്കെ അത്യാവശ്യം കൃഷിയുണ്ട്. അവനവന്റെ മുറ്റത്തു എന്തുണ്ടായാലും അത് വളരെ സന്തോഷം തരുന്ന കാര്യമാണ്. സിനിമ രംഗത്ത് അധികം പേര്‍ക്കൊന്നും എന്റെ കൃഷിയെക്കുറിച്ച് അറിയില്ല. ഫേസ്ബുക്കിലെ ഫോട്ടോ കാണുമ്പോഴായിരിക്കും ആളുകള്‍ അറിയുന്നത്. നേരത്തെ ചോറ്റാനിക്കരയില്‍ നെല്‍കൃഷിക്ക് വിത്തെറിഞ്ഞ പടം പത്രത്തില്‍ വന്നപ്പോള്‍ ശ്രീനിയേട്ടന്‍ ഒരു കമന്റ് പറഞ്ഞിരുന്നു. നീ അവിടെ ചില പരിപാടികളൊക്കെ നടത്തുന്നതായി ഞാനറിയുന്നുണ്ട് കേട്ടോ എന്നായിരുന്നു ആ കമന്റ്.
പാരമ്പര്യമായി കൃഷിയുമായി വലിയ ബന്ധമൊന്നുമില്ലാത്ത ആളാണ് ഞാന്‍. വീടില്ലാതെ പതിനാറ് വര്‍ഷം വാടകയ്ക്ക് താമസിച്ചയാളാണ് ഞാന്‍. സ്വന്തമായിട്ട് എന്തേലും കുഴിച്ചുവെക്കാനില്ലാത്തതിന്റേയും ബുദ്ധിമൂട്ട് കുറേക്കാലമായി അനുഭവിച്ചയാളാണ് ഞാന്‍. അതുകൊണ്ടാണ് കൃഷിയോടൊക്കെ സ്‌നഹമൊക്കെ തോന്നുന്നത്. '

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ? ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പീഡന പരാതിയിൽ ആഞ്ഞടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (9 minutes ago)

രാജുവിന്റെ കൊലപാതകം: ഭാര്യയുടെ ആണ്‍സുഹൃത്തും നിരീക്ഷണത്തില്‍  (41 minutes ago)

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (2 hours ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (2 hours ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (2 hours ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (3 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (3 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (4 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (4 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (4 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (5 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (5 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (5 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (5 hours ago)

Malayali Vartha Recommends