Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

എല്ലാ ന്യൂജനറേഷന്‍ സിനിമകളും നല്ലതാണെന്ന് കരുതുന്നില്ല: പൃഥ്വിരാജ്

06 NOVEMBER 2016 10:30 PM IST
മലയാളി വാര്‍ത്ത

More Stories...

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ

അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടിയില്ലാത്ത നടനാണ് പൃഥ്വിരാജ്. മമ്മൂട്ടിയായാലും മോഹന്‍ലാലായാലും പറയാനുള്ള അഭിപ്രായം പൃഥ്വിരാജ് തുറന്ന് പറയും. പണ്ട് താരസംഘടനയായ അമ്മയെ വെല്ലുവിളിച്ച് മാക്ടയുമായി കരാറൊപ്പിട്ട് വിനയന്‍ ചിത്രത്തില്‍ അഭിനയിച്ചത് തന്നെ ഏറ്റവും വലിയ വെല്ലുവിളിയും ഉറച്ചനിലപാടുമായിരുന്നു. ഇപ്പോള്‍ ന്യൂജനറേഷന്‍ സിനിമകളെ കുറിച്ചാണ് താരം തന്റെ നിലപാട് വ്യക്തമാക്കുന്നത്. എല്ലാ ന്യൂജനറേഷന്‍ സിനിമകളും നല്ലതാണെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് താരം പറഞ്ഞു. അതേസമയം പുതുതായി ഒരുപാട് ആക്‌ടേഴ്‌സ് ന്യൂജനറേഷന്‍ സിനികളിലൂടെ വരുന്നത് നല്ല കാര്യമാണെന്നും താരം പറഞ്ഞു. 

തന്റെ ചിത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍ നിരാശതോന്നുമെന്നും താരം പറഞ്ഞു. സിനിമ എത്രപേരെ ബാധിക്കുന്ന കാര്യമാണ്. സിനിമ പരാജയപ്പെടുമ്പോള്‍ അതിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരും വേദനിക്കും. അടുത്തിടെ കുറേ ചിത്രങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചു. വിജയപരാജയങ്ങളേക്കാള്‍ നല്ല ചിത്രങ്ങളുടെ ഭാഗമാകാനാണ് ആഗ്രഹമെന്നും താരം പറഞ്ഞു. പലപ്പോഴും മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നയാളാണ് പൃഥ്വിരാജെന്ന് ആക്ഷേപമുണ്ട്. തന്നെ കുറിച്ച് ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക് നന്നായി അറിയാം. പുതുതായി എന്തെങ്കിലും പറയാനുണ്ടെങ്കിലല്ലേ മാധ്യമങ്ങളെ കാണേണ്ടതുള്ളൂ. അല്ലാതെ മനപൂര്‍വം ആരെയും ഒഴിവാക്കുന്നതല്ല.

ന്യൂജനറേഷന്‍ ലേബലില്‍ പല സിനിമകളും ഇറങ്ങിയിട്ടുണ്ടെങ്കിലും പൃഥ്വിരാജ് അതിന്റെയൊന്നും ഭാഗമായിരുന്നില്ല. പല ന്യൂജനറേഷന്‍ സിനിമകളിലും അശ്ലീലസംഭാഷണങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഉള്ളതിനാല്‍ വ്യാപകമായ പ്രതിഷേധം ഉണ്ടായിരുന്നു. അവസാനം കുഞ്ചാക്കോബോബന്‍ വരെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. പൃഥ്വിരാജിന്റെ സിനിമകളെല്ലാം കുടുംബസമേതം തിയേറ്ററില്‍ പോയി കാണാവുന്നതാണ്. അതിലൊക്കെ താരം പ്രത്യേകം ശ്രദ്ധ ചെലുത്തും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ? ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പീഡന പരാതിയിൽ ആഞ്ഞടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (9 minutes ago)

രാജുവിന്റെ കൊലപാതകം: ഭാര്യയുടെ ആണ്‍സുഹൃത്തും നിരീക്ഷണത്തില്‍  (41 minutes ago)

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (2 hours ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (2 hours ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (2 hours ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (3 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (3 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (4 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (4 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (4 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (5 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (5 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (5 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (5 hours ago)

Malayali Vartha Recommends