Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

കളിക്കാന്‍ വന്ന ലിബര്‍ട്ടി ബഷീറിനെ ദിലീപ് കളി പഠിപ്പിച്ചു; സിനിമാ ബന്ധം ഉപേക്ഷിച്ച് കണ്ണീരോടെ ബഷീറും സംഘവും മറ്റ് ജോലി തേടുന്നു

14 FEBRUARY 2017 10:02 AM IST
മലയാളി വാര്‍ത്ത

മലയാളസിനിമയെ പ്രതിസന്ധിയിലാക്കിയ സിനിമാസമരത്തിന് മുന്‍നിരയില്‍ നിന്ന ലിബര്‍ട്ടി ബഷീര്‍ ജീവിക്കാനുള്ള നെട്ടോട്ടത്തിലാണ്. സിനിമാക്കാരെ എല്ലാവരേയും വെള്ളം കുടുപ്പിച്ച ബഷീര്‍ ഇപ്പോള്‍ ശരിക്കും വെള്ളം കുടിക്കുകയാണ്. ഇടയ്ക്ക് തകര്‍ത്തോടിയ നീല ചിത്രങ്ങള്‍ ഓടിച്ചെങ്കിലും അതും കാര്യമായി ഏറ്റില്ല. ജനങ്ങള്‍ക്ക് എല്ലാം മൊബൈലില്‍ കാണാമെന്നിരിക്കേയാണ് ബഷീറിന്റെ ഈ അടവ് പൊളിഞ്ഞത്. 

ബഷീറിന്റെ തീയറ്ററുകളില്‍ പുതിയ റിലീസുകള്‍ ഇല്ല. പുതിയ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുമായുള്ള എതിര്‍പ്പുകളെ തുടര്‍ന്നാണ് റിലീസ് സിനിമകള്‍ ലഭിക്കാത്തത്. ഇതിന്റെ പിന്നീല്‍ ദിലീപിന്റെ ബുദ്ധിയാണ്. 

സമരവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പുതിയ സംഘടനയിലെ ആളുകള്‍ തന്നോട് പ്രതികാരം തീര്‍ക്കുകയാണെന്ന് ലിബര്‍ട്ടി ബഷീര്‍ തന്നെ പറയുന്നു. പുതിയ സിനിമാസംഘടനയില്‍ ചേരുന്ന തീയേറ്റര്‍ ഉടമകള്‍ക്ക് മാത്രമേ സിനിമ ലഭിക്കൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ദിലീപ് എന്ന ഒരാളുടെ തീരുമാനമല്ല അത്, മറിച്ച് ആ സംഘടനയുടേതാണ്. എനിക്ക് പുതിയ സിനിമകളൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍ ഉള്ള പടം വച്ച് കളിക്കുന്നു. 

പുതിയ സിനിമകള്‍ ലഭിച്ചില്ലെങ്കില്‍ തീയറ്റര്‍ മാനേജര്‍മാര്‍ക്ക് ഒന്നും സംഭവിക്കില്ല. അവര്‍ മറ്റ് ജീവിതമാര്‍ഗ്ഗം കണ്ടെത്തിക്കോളും. പക്ഷേ ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികള്‍ കഷ്ടപ്പെടും. എന്റെ തീയറ്ററുകളില്‍ അന്‍പതോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ക്ക് ജോലി നഷ്ടപ്പെടും. അവര്‍ക്ക് പുതിയ ജോലി ലഭിക്കാനും ബുദ്ധിമുട്ടായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (2 minutes ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (7 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (7 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (8 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (8 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (8 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (8 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (8 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (10 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (10 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (11 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (12 hours ago)

Malayali Vartha Recommends