Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

ഇതുവരെ വെളിപ്പെടുത്താത്ത ഒരു രഹസ്യവുമായി അമല പോള്‍!

14 FEBRUARY 2017 11:57 AM IST
മലയാളി വാര്‍ത്ത

വിവാഹ മോചന ശേഷവും അമല പോള്‍ ജീവിതം ആസ്വദിയ്ക്കുകയാണ് എന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അമല തന്റെ ട്വിറ്റര്‍-ഫേസ്ബുക്ക് പേജുകളില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളുടെയൊക്കെ അടിസ്ഥാനത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത്. അമല പോള്‍ വിവിധ ഇടങ്ങളില്‍ യാത്ര ചെയ്തതിന്റെയൊക്കെ ചിത്രങ്ങളായിരുന്നു ഇത്.

എന്നാല്‍ ജീവിതത്തെ ആഘോഷമാക്കാനല്ല, മറ്റൊരു സുപ്രധാന തീരുമാനത്തിന്റെ ഭാഗമായിട്ടാണ് അമല പോള്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള യാത്രകള്‍ നടത്തുന്നത് എന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അമല പോളിന്റെ ഹിമാലയം യാത്രയെ കുറിച്ച് പറഞ്ഞുകൊണ്ടാണ് നടി ആത്മീയതയിലേക്ക് മാറുന്നതായ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്.

സിനിമയുടെ ഭാഗമായി ഒത്തിരി യാത്രകള്‍ നടത്തിയിട്ടുള്ള അമല ഇപ്പോള്‍ തനിച്ചുള്ള യാത്രകള്‍ ആസ്വദിച്ചുകൊണ്ടിരിയ്ക്കുകയാണത്രെ. ഋഷികേശിനെ കുറിച്ച് പഠിച്ച ശേഷമാണ് ഹിമാലയത്തിലേക്ക് പോകാന്‍ കൊതിച്ചത്. ആദ്യം ബന്ധുക്കള്‍ക്കൊപ്പം പോകാനായിരുന്നുവത്രെ തീരുമാനം. എന്നാല്‍ പിന്നീട് തനിച്ച് പോകാം എന്നുറപ്പിച്ചു. വീട്ടുകാരോട് പറയാതെയാണ് പോയത് എന്നും, പറഞ്ഞാല്‍ സമ്മതിക്കില്ല എന്നറിയാമെന്നും അമല പോള്‍ പറയുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ആ യാത്രയില്‍ ഉണ്ടായ മാറ്റങ്ങളാണ് ആത്മീയ പാതയിലേക്ക് മാറാന്‍ അമലയെ പ്രേരിപ്പിച്ചതത്രെ.ജീവിതത്തിലെ ഏറ്റവും പ്രധാനമായ ചില തീരുമാനങ്ങള്‍ എടുക്കാന്‍ വേണ്ടിയാണത്രെ അമല ഈ യാത്ര ആരംഭിച്ചത്. എന്റെ മുന്‍പില്‍ രണ്ട് വഴികളുണ്ടായിരുന്നു. അതില്‍ ഏത് വഴിയാണ് അഭികാമ്യം എന്ന സംശയം ഒഴിവാക്കാനായിരുന്നു ഞാനീ സാഹസിക പ്രയാണം ആരംഭിച്ചത്. ഒടുവില്‍ നല്ലൊരു വഴി കണ്ടെത്തുകയും ചെയ്തു എന്ന് അമല പറയുന്നു.

മുമ്പ് ഞാന്‍ ഭാര്യയായിരുന്നു. ആ പദവിയില്‍ നിന്നും ഞാന്‍ ഒഴിഞ്ഞുമാറി. അതുകൊണ്ട് എന്റെ സ്വപ്‌നങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും മാറ്റമുണ്ടായി. ഞാന്‍ ആരായി തീരണമെന്ന് വിചാരിച്ചുവോ അതില്‍ നിന്ന് ഞാന്‍ സ്വയം പിന്മാറുകയായിരുന്നു. ഒറ്റപ്പെട്ട് ജീവിക്കേണ്ടതായി വരുമോ എന്ന ഭീതിയുണ്ടായിരുന്നു. അതൊക്കെ ഈ യാത്രയോടൊപ്പം ഇല്ലാതെയായി. ഒടുവില്‍ വ്യക്തമായ ഒരു തീരുമാനത്തില്‍ എത്തിച്ചേരുന്നു.നാളെ ഞാന്‍ എങ്ങനെയായിരിയ്ക്കും എന്ന തിരിച്ചറിവിന് ആ യാത്ര വളരെ ഏറെ സഹായകരമായിരുന്നു. ഇപ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ സ്‌നേഹിയ്ക്കുന്ന അമലയായി ഞാന്‍ മാറിക്കഴിഞ്ഞു. ഞാനിപ്പോള്‍ ഒരു പുതിയ അമലയാണ്. വരും വര്‍ഷങ്ങളില്‍ ഞാന്‍ ഇതുവരെ പറയാത്ത രഹസ്യം എല്ലാവര്‍ക്കും മനസ്സിലാവും അമല പോളിനെ ഉദ്ധരിച്ച് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (2 minutes ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (7 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (7 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (8 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (8 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (8 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (8 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (8 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (10 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (10 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (11 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (12 hours ago)

Malayali Vartha Recommends