Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

കാളിദാസിന്റെ വാലന്റൈന്‍സ് പോസ്റ്റ് വൈറലാകുന്നു... കാളിദാസിനും കിട്ടിയോ തേപ്പ്?

15 FEBRUARY 2017 02:34 PM IST
മലയാളി വാര്‍ത്ത

പൂമരം പാട്ടും പാടി എത്തിയ കാളിദാസ് ജയറാം ഇന്ന് മലയാള യുവത്വത്തിന്റെ ഹരമാണ്. ഒറ്റ പാട്ടിലൂടെ നിരവധി ഹൃദയങ്ങള്‍ കവരാന്‍ കാളിദാസിനായി. വാലന്റൈന്‍സ് ദിനത്തില്‍ കാളിദാസ് തന്റെ ഫേസ്ബുക്ക് പേജില്‍ പേസ്റ്റ് ചെയ്ത വീഡിയോയാണ് സംശയങ്ങള്‍ക്ക് കാരണം. 

നിരവധി പെണ്‍കുട്ടികളുടെ ഹൃദയം കവര്‍ന്ന കാളിദാസ് വാലന്റൈന്‍സ് ദിനത്തിനോടും പ്രണയത്തോടും തീരെ താല്പര്യമില്ലാത്ത രീതിയിലുള്ള പോസ്റ്റാണ് പബ്ലിഷ് ചെയ്തത്. ഒരു ഫോട്ടോയും ഒരു വീഡിയോയുമാണ് കാളിദാസ് പോസ്റ്റ് ചെയ്തത്. അമ്മ, പാര്‍വതി അഭിനയിച്ച അക്കരെ അക്കരെ എന്ന ചിത്രത്തിലെ ശ്രീനിവാസനൊപ്പമുള്ള കോമ്പിനേഷന്‍ സീനാണ് പോസ്റ്റ് ചെയ്തത്.

അക്കരെ അക്കരെയില്‍ പാര്‍വതിയുടെ നേഴ്‌സ് കഥാപാത്രത്തെ പ്രണയിക്കുന്ന ശ്രീനിവാസന്റെ വിജയനോട് പാര്‍വതി പറയുന്ന മറുപടിയാണ് കാളിദാസ് ഫേസ്ബുക്കില്‍ പോസ്റ്റാക്കിയത്. പാര്‍വതിക്ക് തന്നോടുള്ള ഇഷ്ടവും അടുപ്പവും പ്രണയമാണെന്ന് തെറ്റി ധരിക്കുന്ന വിജയനോട് പാര്‍വതി ചോദിക്കുന്നത്, ഇഷ്ടത്തിന് ഒരു അര്‍ത്ഥമേ ഉള്ളോ എന്നാണ്.തന്റെ ഇഷ്ടവും അടുപ്പും ഇഷ്ടവും ഒരു സഹോദരനോടെന്ന പോലെ ആയിരുന്നു എന്നാണ് പാര്‍വിതി ശ്രീനിവാസനോട് പറയുന്നത്. പാര്‍വതിക്ക് തന്നോട് പ്രണയമായിരിക്കുമെന്ന് തെറ്റിദ്ധരിച്ച ശ്രീനിവാസന്റെ ഭാവങ്ങളും വീഡിയോയിലുണ്ട്. ഇത് കാളിദാസിനും ഇത്തരത്തിലൊരു അനുഭവം ഉണ്ടായോ എന്ന് വീഡിയോ കണ്ടവര്‍ക്ക് തോന്നുക സ്വാഭാവികം.

എന്തായാലും വീഡിയോ വളരെ വേഗം വൈറലായി. അമ്മയെ ഉദാഹരണമാക്കിയ കാളിദാസിന് അഭിനന്ദനവും കമന്റായി ഉണ്ട്. കാളിദാസിനെ ആശ്വസിപ്പിക്കുന്ന കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം. ലൈക്കുകളും ഷെയറുകളുമായി വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പൊതുവേ എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത്. തന്നോട് ഈ ചോദ്യം ചോദിക്കുന്നതിന് മുമ്പ് മുന്‍കൂര്‍ ജാമ്യം എടുത്തിരിക്കുകയാണ് കാളിദാസ്. കൈകള്‍ തൊഴുത് നില്‍ക്കുന്ന വരുണ്‍ ധവാന്റെ ഒരു പടമാണ് ഈ ചോദ്യത്തോടൊപ്പം കാളിദാസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ചങ്കേ നീയും പട്ടിണിയാണോ' എന്നാണ് ഒരു ആരാധകന്‍ ഇതിന് താഴെ കമന്റ് ഇട്ടിരിക്കുന്നത്.പടവും വീഡിയോയും കൂട്ടിച്ചേര്‍ത്ത് നോക്കുമ്പോല്‍ ഒരു തേപ്പ് മണം ആര്‍ക്കും തോന്നാമെന്നാണ് ആരാധകരുടെ ഒരു ഇത്. എന്നാലും പേടിക്കാനില്ലെന്നാണ് കമന്റ് ബോക്‌സില്‍ നിറയുന്ന കമന്റുകള്‍ സൂചിപ്പിക്കുന്നത്. പ്രണയാഭ്യര്‍ത്ഥന മുതല്‍ ഭാവി മരുമകനായി കാളിദാസിനെ അംഗീകരിച്ചുകൊണ്ടുള്ള കമന്റുകള്‍ വരെ ഫോട്ടോയ്ക്കും വീഡിയോയ്ക്കും താഴെ കാണാം.

ഫേസ്ബുക്കില്‍ വൈറലായ കാളിദാസന്റെ വീഡിയോ പോസ്റ്റ് കാണാം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (2 minutes ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (7 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (7 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (8 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (8 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (8 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (8 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (8 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (10 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (10 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (11 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (12 hours ago)

Malayali Vartha Recommends