Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

ഈ സാഹസികത കണ്ടാല്‍ ആരും വിറച്ചുപോകും

16 FEBRUARY 2017 01:55 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ യുവത്വത്തിന്റെ തരംഗമാണ് സെല്‍ഫി എന്നത്. എന്നാല്‍ സെല്‍ഫിയെടുക്കാന്‍ ഏതറ്റവും വരെ പോയ ഈ സുന്ദരിയുടെ സാഹസികത കണ്ടാല്‍ ആരും വിറച്ചു പോകും. കാരണം വിക്കി ഓഡിന്റ്‌കോവ എന്ന 23കാരിയായ ഈ റഷ്യന്‍ മോഡല്‍ ദുബായിലെ ഏറ്റവും വലിയ കെട്ടിടത്തില്‍ ഒന്നിന്റെ മുകളില്‍ ബാല്‍ക്കണിയില്‍ കയറി നിന്ന് ഒരാളുടെ കൈയില്‍ തൂങ്ങിയാണ് ഫോട്ടോഷൂട്ട് നടത്തിയത്. 1004 അടി ഉയരത്തില്‍ നിന്നാണ് ഈ സുന്ദരിയുടെ സാഹസിക ചിത്രമെടുക്കല്‍. യാതൊരു വിധത്തിലുള്ള സുരക്ഷാ ഉപകരണങ്ങളും ഉപയോഗിക്കാതെയായിരുന്നു ഇവരുടെ പ്രകടനം.

വിക്കിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. മറ്റൊരു റഷ്യന്‍ മോഡലായ 23കാരി ഏന്‍ജെലീന നിക്കോലൗവിനെ അനുകരിച്ചാണ് വിക്കി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇത് അപകടകരമാണെന്നും ചില സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ മുന്നറിയിപ്പേകുന്നു. അംബരചുംബികള്‍ക്ക് മുകളില്‍ കയറി അപകടകരമായി സെല്‍ഫിയെടുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും വാര്‍ത്തകളില്‍ നിറയുകയും ചെയ്യുന്ന സുന്ദരിയാണ് ഏന്‍ജെലീന നിക്കോലൗ. 

ഇത്തരത്തില്‍ പോസ് ചെയ്യുമ്പോള്‍ തനിക്കല്‍പം പേടി തോന്നിയിട്ടുണ്ടെന്നാണ് ഈ സുന്ദരി പറയുന്നത്. താന്‍ ആ സാഹസം നിര്‍വഹിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നാണ് വിക്കി പറയുന്നത്. ഓരോ പ്രാവശ്യം ഈ വീഡിയോ കാണുമ്പോഴും താന്‍ ചെറിയ തോതില്‍ വിയര്‍ക്കാറുണ്ടെന്നും വിക്കി പറയുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ വിക്കി പോസ്റ്റ് ചെയ്ത് അധികം വൈകാതെ ഇത് വൈറലാവുകയായിരുന്നു. ആരോഗ്യകരമായ ജീവിതശൈലിയുടെ ഏറ്റവും മികച്ച വക്താക്കളിലൊരാളാണ് വിക്കി. തന്റെ ഫിറ്റ്‌നെസ് കാത്ത് സൂക്ഷിക്കുന്നതിനെ ഗൗരവമായിട്ടാണ് കാണുന്നതെന്ന് അവര്‍ പലവട്ടം വെളിപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (2 minutes ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (7 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (7 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (8 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (8 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (8 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (8 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (8 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (10 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (10 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (11 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (12 hours ago)

Malayali Vartha Recommends