Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..


രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

ലോകസുന്ദരി ഐശ്വര്യ റായിയുടെ ആരും കാണാത്ത ബിക്കിനി ചിത്രങ്ങള്‍?

08 MAY 2017 10:30 PM IST
മലയാളി വാര്‍ത്ത

ഐശ്വര്യ റായിയുടെ സൗന്ദര്യത്തില്‍ ഇന്ത്യക്കാരെല്ലം അഭിമാനം കൊണ്ടിരുന്ന ഒരു ദിവസമുണ്ടായിരുന്നു. ഇന്ത്യന്‍ സുന്ദരി ലോകസുന്ദരിയായി മാറിയപ്പോഴായിരുന്നു അത്. ഇന്നും ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യത്തിനുടമയാണ് ഐശ്വര്യ.

നീല കണ്ണുകളായിരുന്നു ഐശ്വര്യ റായിയുടെ സൗന്ദര്യത്തിലെ ഏറ്റവും പ്രധാനപ്പെട്ടത്. ചെറുപ്പത്തിലെ മോഡലിങ്ങിലെത്തിയ താരത്തിന്റെ ആരും കാണാത്ത ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം വഴി പങ്കുവെച്ചിരിക്കുകയാണ് താരം. ഒപ്പം മിസ് വേള്‍ഡ് ഐശ്വര്യ റായിയുടെ അപൂര്‍വ്വമായ ഫോട്ടോസ് ആണെന്ന് തലവാചകവും നല്‍കിയിരിക്കുകയാണ്. ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും സുന്ദരിയായ വ്യക്തിയാണ് ഐശ്വര്യ റായ്. ചെറുപ്പത്തിലെ മോഡലിങ്ങിലുടെയാണ് നടി പ്രശസ്തയായി മാറിയത്. 1994 ലാണ് ഐശ്വര്യ ലോകസുന്ദരിയയി തെരഞ്ഞെടുക്കപ്പെട്ടത്.

ലോകസുന്ദരിയായതിന് ശേഷം അഭിനയത്തിലെത്തിയെങ്കിലും താരം അധികം ബിക്കിനി വേഷങ്ങളൊന്നും ഇട്ടിരുന്നില്ല. എന്നാല്‍ ആരെയും അതിശയിപ്പിക്കുന്ന ബിക്കിനി ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഐശ്വര്യ മിസ് വേള്‍ഡ് മത്സരത്തില്‍ സിം സ്യൂട്ട് മത്സരത്തില്‍ നീല നിറത്തിലുള്ള വളരെ ലളിതമായ വസ്ത്രമാണ് ധരിച്ചിരുന്നത്.

ഇരുവര്‍ എന്ന മണിരത്‌നത്തിന്റെ സിനിമയിലാണ് ഐശ്വര്യ ആദ്യമായി അഭിനയിച്ചത്. അതിന് ശേഷം ' ഹം ദില്‍ ചുക്കെ സനം' എന്ന സിനിമയിലും 'ദേവദാസ്' എന്ന സിനിമയിലെ അഭിനയത്തിനും മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ഐശ്വര്യയെ തേടിയെത്തി. എന്നാല്‍ നടിയാവണമെന്ന് ഒരിക്കല്‍ പോലും ആഗ്രഹിച്ചിട്ടില്ലെന്നാണ് ഐശ്വര്യ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (16 minutes ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (19 minutes ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (23 minutes ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (1 hour ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (3 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (3 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (3 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (4 hours ago)

ഓഹരി വിപണിയിൽ ഇന്ന് മുന്നേറ്റം... നിലവിൽ സെൻസെക്‌സ് 200 പോയിന്റിന് മുകളിൽ  (4 hours ago)

കണ്ണീർക്കാഴ്ചയായി... മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത വട്ടക്കല്ലിൽ കോഴിവണ്ടിക്ക് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂർ ചേലക്കരയിൽ റിട്ട. എസ്‌ഐ ഷോക്കേറ്റ് മരിച്ചു  (4 hours ago)

ഭിന്നശേഷിക്കാരിയായ സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കി  (5 hours ago)

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്‍റുമായ വി വസീഫിന്‍റെ ഉമ്മ വഹീദ അന്തരിച്ചു...  (5 hours ago)

കേരള നിയമസഭാ സമ്മേളനം 2026 ഇന്ന് വീണ്ടും പുനരാരംഭിച്ചു...പുതുക്കിയ ബജറ്റിലെ ഉപധനാഭ്യർഥനകളും അധിക ധനാഭ്യർഥനകളും സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പുമാണ് പ്രധാന അജണ്ട, ഒക്ടോബർ 29 വരെയാണ് നിലവിലെ സമ്മേളനം    (5 hours ago)

Malayali Vartha Recommends