വീണ്ടും ഗ്ലാമറസ്സായി അനു ഇമ്മാനുവേല്‍
ആക്ഷന്‍ ഹീറോയിലെ നായിക അനു ഇമ്മാനുവലിന്റെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് വൈറലാകുകയാണ്. ഇപ്പോള്‍ തെലുങ്കില്‍ താരമായ അനു വിശാലിന്റെ മിഷ്കിന് ചിത്രം തുപ്പറിവാലനിലൂടെ ടോളിവുഡിലും താരമാകാന്‍ ഒരുങ്ങുകയാണ്. പവന് കല്യാണിന്റെ പുതിയ ചിത്രത്തിലും അനുവാണ് നായിക.
റെഡ് മാഗസിന് വേണ്ടിയായിരുന്നു താരത്തിന്റ ഫോട്ടോ ഷൂട്ട്.
https://www.facebook.com/Malayalivartha