Widgets Magazine
13
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഹമ്മദാബാദ് വിമാനാപകടം...265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിയതായി അധികൃതര്‍, വിമാനയാത്രക്കാരായ 241 പേര്‍ക്കു പുറമെ 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 24 പ്രദേശവാസികള്‍ക്കും ദാരുണാന്ത്യം


കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നു... ശനിയാഴ്ച മുതല്‍ 16 വരെ വിവിധ ജില്ലകള്‍ക്ക് റെഡ് അലര്‍ട്ട്...തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം


കിടുങ്ങിവിറച്ച് രാജ്യം: എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നുവീണ സംഭവത്തിൽ മരണസംഖ്യ ഉയരുന്നു: വിമാനം ഇടിച്ചുകയറിയത് ഹോസ്റ്റൽ കെട്ടിടത്തിലേയ്ക്ക്: നിരവധി എംബിബിഎസ്‌ വിദ്യാർത്ഥികൾക്ക് പരിക്ക്: ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില ഗുരുതരം...


മകളെ പഠന സ്ഥലത്തേക്ക് കൊണ്ടുപോകാൻ രാവിലെ എത്തുമെന്ന് പറഞ്ഞിട്ടും കാണാനില്ല: തിരക്കിയെത്തിയ ഭാര്യയും കുടുംബവും കണ്ടത് അസാധാരണമായ കാഴ്ചകൾ; ദുർഗന്ധത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ കിട്ടിയത് ഫാം ഉടമയുടെ മൃതദേഹം...


ജമാഅത്ത് ഇസ്ലാമി 20 വർഷം സി.പി.എം-നെ പിന്തുണച്ചു: ചെറിയാൻ ഫിലിപ്പ്

സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണത്തെക്കുറിച്ച് ശാന്തി കൃഷ്ണ തുറന്നു പറയുന്നു!

30 AUGUST 2017 04:29 PM IST
മലയാളി വാര്‍ത്ത

വിവാഹത്തോടെ 19 വര്‍ഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന ശാന്തി കൃഷ്ണ വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. ഇത്രയും നാള്‍ സിനിമയില്‍ നിന്ന് വിട്ടു നിന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് ശാന്തി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തി മനസ്സു തുറന്നത്.

സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണം ശ്രീനാഥ് ആയിരുന്നു. അദ്ദേഹത്തിനത് ഇഷ്ടമില്ലായിരുന്നു. വിവാഹ ശേഷം അവസരങ്ങള്‍ വന്നപ്പോള്‍ നീ എന്തിനാണ് അഭിനയിക്കാന്‍ പോകുന്നതെന്ന് ചോദിക്കുമായിരുന്നു. ഇതോടെ പതിയെ ഒഴിഞ്ഞു മാറി.

അദ്ദേഹത്തിനൊപ്പം ഒരു ഗ്രാമത്തിലേയ്ക്ക് മാറി. ഇതോടെ സിനിമയില്‍ നിന്ന് ആര്‍ക്കും ബന്ധപ്പെടാന്‍ പോലും കഴിഞ്ഞില്ല. താനും പതിയെ സിനിമ മറന്നു. ഇതിനിടെ ശാന്തി സിനിമയിലേയ്ക്കില്ലേയെന്ന് ചോദിച്ചവരോട് അവള്‍ക്ക് താല്‍പ്പര്യമില്ലെന്ന് ശ്രീനാഥ് പറഞ്ഞുവെന്നും ശാന്തി കൃഷ്ണ പറയുന്നു.

ശ്രീനാഥിന് ഇഷ്ടമില്ലെന്ന് മനസ്സിലായതോടെ പല അവസരങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി. ശ്രീനാഥിനും അവസരങ്ങള്‍ കുറഞ്ഞു. ഇടയ്ക്ക് നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലൂടെ ശ്രീനാഥ് തിരികെ വരാന്‍ നോക്കിയെങ്കിലും അവസരങ്ങള്‍ കുറവായിരുന്നു. ഇത് അദ്ദേഹത്തെ വല്ലാതെ ബാധിച്ചിരുന്നു. പിന്നെ ഈഗോ പ്രശ്‌നങ്ങളും വന്നുവെന്ന് ശാന്തി പറഞ്ഞു. നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ശാന്തിയുടെ രണ്ടാം വരവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം  (23 minutes ago)

ഏവരേയും കണ്ണീരിലാഴ്ത്തി ആ വേര്‍പാട്...  (54 minutes ago)

നേരത്തെ ഹൈക്കോടതി നിര്‍ദേശപ്രകാരം വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയാണ്  (1 hour ago)

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ അപകടം ഏറെ വേദനിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്ന്....  (1 hour ago)

അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (1 hour ago)

വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി...  (1 hour ago)

ഒരാള്‍ രക്ഷപ്പെട്ടെന്ന റിപ്പോര്‍ട്ട് ആശ്വാസം നല്‍കുന്നതാണ് എന്നും അമിത് ഷാ..  (1 hour ago)

വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്  (6 hours ago)

കപ്പല്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാരിന് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി  (6 hours ago)

ടേബിളിലെ ഗ്ലാസ് പൊട്ടി കാലില്‍ കൊണ്ടു, രക്തം വാര്‍ന്ന് എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (6 hours ago)

പടിയൂര്‍ ഇരട്ടക്കൊലക്കേസ് പ്രതി പ്രേംകുമാര്‍ മരിച്ച നിലയില്‍  (6 hours ago)

ട്രോളിംഗ് എത്തിയതോടെ കല്ലുമ്മക്കായയ്ക്ക് വന്‍ ഡിമാന്റ്  (6 hours ago)

ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വിദ്യാര്‍ഥി രക്ഷപ്പെട്ടു  (7 hours ago)

വിമാനാപകടം: ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

അഹമ്മദാബാദില്‍ വിമാനം തകര്‍ന്നു വീണത് ഹോസ്റ്റലിനു മുകളിലേക്ക്  (7 hours ago)

Malayali Vartha Recommends