Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സിനിമയ്ക്ക് വേണ്ടി എന്ത് ചെയ്യേണ്ടി വന്നാലും അത്തരം സിനിമകള്‍ ചെയ്യില്ല:കാജല്‍ അഗര്‍വാള്‍

02 SEPTEMBER 2017 05:48 PM IST
മലയാളി വാര്‍ത്ത

നായകന്മാരെ ചുറ്റിപ്പറ്റിയുള്ള നായികാ വേഷങ്ങള്‍ മാത്രമാണ് പലപ്പോഴും നടിമാര്‍ക്ക് ലഭിക്കാറുള്ളത്. അത് തന്നെ 'തുറന്ന്' കാണിക്കാന്‍ മടിയില്ലെങ്കില്‍ ആ പേരും പറഞ്ഞ് എത്ര കോടികള്‍ എണ്ണി വാങ്ങാനും ചിലര്‍ തയ്യാറാണ്. ഇത്തരം വേഷങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ചിലരെങ്കിലും ആഗ്രഹിക്കുന്നുണ്ടാവും. എന്നാല്‍ കാജല്‍ അഗര്‍വാളിനെ അക്കൂത്തില്‍ പെടുത്തേണ്ട!

എത്രവലിയ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനും, ഐറ്റം ഡാന്‍സ് ചെയ്യാനും തയ്യാറായ കാജല്‍ അഗര്‍വാളിന് സ്ത്രീപക്ഷ ചിത്രങ്ങളോട് വലിയ താത്പര്യമില്ലത്രെ. കോടികള്‍ വാഗ്ദാനം ചെയ്തിട്ടും രണ്ട് ചിത്രങ്ങള്‍ നടി ഉപേക്ഷിച്ചു എന്നാണ് പുതിയ വാര്‍ത്തകള്‍.

പി വാസു സംവിധാനം ചെയ്യുന്ന സ്ത്രീപക്ഷ ചിത്രത്തിലേക്ക് നായികയായി കാജലിനെ വിളിച്ചിരുന്നു. 2.5 കോടി രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തു. പക്ഷെ അഭിനയിക്കാന്‍ നടി തയ്യാറായില്ലത്രെ.ബോളിവുഡിലും സാന്നിധ്യം അറിയിക്കാനുള്ള തത്രപ്പാടിലാണ് തെന്നിന്ത്യയിലെ ചില താരങ്ങള്‍. എന്നാല്‍ നല്ലൊരു അവസരം ബോളിവുഡില്‍ കിട്ടിയിട്ടും നോ എന്നായിരുന്നുവത്രെ കാജലിന്റെ പ്രതികരണം. ബോളിവുഡിലും രണ്ടര കോടി രൂപയ്ക്ക് വാഗ്ദാനം ചെയ്ത സ്ത്രീപക്ഷ ചിത്രം കാജല്‍ നിരസിച്ചു.

ഗ്‌ലാമര്‍ റോളുകള്‍ക്ക് കണക്ക് പറഞ്ഞ് എണ്ണി വാങ്ങുന്ന നായികമാര്‍ക്ക് അപൂര്‍വ്വമായിട്ടാണ് ഇത്തരം സ്ത്രീപക്ഷ ചിത്രങ്ങള്‍ കിട്ടുന്നത്. നായകന് പിന്നില്‍ നിന്ന് മാറാന്‍ ലഭിയ്ക്കുന്ന ഓരോ അവസരവും ഉപയോഗപ്പെടുത്തുന്ന നായികമാര്‍ക്കിടയില്‍ കാജലിന്റെ പ്രതികരണം ചിലരെ അതിശയിപ്പിക്കുന്നു. ആ കണക്കില്‍ അഞ്ച് കോടിയാണ് കാജളിന് നഷ്ടം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (5 minutes ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (1 hour ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (2 hours ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (2 hours ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (2 hours ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (3 hours ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (4 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (5 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (5 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (5 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (5 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (6 hours ago)

Malayali Vartha Recommends