Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

നയന്‍താര കടിഞ്ഞാണ്‍ നഷ്ടപ്പെട്ട കുതിരയോ? 

04 NOVEMBER 2017 06:39 PM IST
മലയാളി വാര്‍ത്ത

താനില്ലെങ്കില്‍ തമിഴ് സിനിമയില്ലെന്ന തരത്തിലാണ് നയന്‍താര പെരുമാറുന്നതെന്ന് അസൂയക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ താരം ഇതൊന്നും ശ്രദ്ധിക്കാറില്ല. കരിയര്‍ മാത്രം ശ്രദ്ധിച്ച് മുന്നോട്ടുപോകുന്നു. പണവും പ്രശസ്തിയും കൂടിക്കൊണ്ടിരിക്കുമ്പോള്‍ പല വ്യക്തികളെ അവഹേളിക്കാന്‍ പലരും പലതും പറയും. ഇല്ലാക്കഥകള്‍ പ്രതരിപ്പിക്കും. അത് സ്വാഭാവികം. എന്നാല്‍ നയന്‍സിന് ഒരു ഉപദേഷ്ടാവിന്റെ അഭാവമുണ്ടെന്ന് സിനിമയിലുള്ളവരും അടുത്തറിയാവുന്നവരും ചൂണ്ടിക്കാട്ടുന്നു. കാരണം കടിഞ്ഞാണ്‍ നഷ്ടപ്പെട്ട കുതിരയെ പോലെ താരം പായുകയാണത്രേ. കോടികളുടെ ആസ്തിയുള്ള താരത്തിന്റെ ശിങ്കിടികളായി ചില തട്ടിപ്പുകാര്‍ കൂടിയിട്ടുണ്ട്. ഇവരില്‍ ജ്യോല്‍സ്യന്‍മാരും മന്ത്രവാദികളും റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാരുമുണ്ട്. 

ഇവരില്‍ പലരും പലവിധത്തില്‍ താരത്തെ ചൂഷണം ചെയ്യുന്നുണ്ടെന്നാണ് അറിയുന്നത്. മാതാപിതാക്കളോ, ബന്ധുക്കളോ അല്ല താരത്തിന്റെ കാര്യങ്ങളധികവും തീരുമാനിക്കുന്നത്. അച്ഛനും അമ്മയും കൊച്ചിയിലാണ്. സഹോദരന്‍ ദുബായിലും. വല്ലപ്പോഴുമാണ് ഇവരെ കാണുന്നതും സമയം ചെലവഴിക്കുന്നതും. നയന്‍സിനൊപ്പം ആലപ്പുഴയിലുള്ള ഒരു പ്രമുഖ ഗുണ്ടയെയാണ് ഡ്രൈവറായി മാതാപിതാക്കള്‍ നിയമിച്ചിരിക്കുന്നത്. താരത്തിന്റെ ശാരീരിക സംരക്ഷണം കൂടി കണക്കിലെടുത്താണിത്. എന്നാല്‍ ഉപജാപക സംഘത്തിലെ പലരും താരത്തെ തന്ത്രപരമായി ചൂഷണം ചെയ്യുന്നുണ്ട്. അതേസമയം താരത്തിന് അടിയ്ക്കടി പുതിയ കാമുകന്‍മാരുണ്ടാകുന്നെന്ന് ചിലര്‍ ആക്ഷേപിക്കുന്നു. പക്ഷെ, നയന്‍താര ഇതുവരെ ഒരു കാമുകനെയും ഉപക്ഷേിച്ചിട്ടില്ല. എല്ലാവരും താരത്തെ ചതിക്കുകയായിരുന്നു എന്നതാണ് സത്യം.



ഇപ്പോള്‍ സംവിധായകന്‍ വിഘ്‌നേശുമായി പ്രണയത്തിലാണ്. രണ്ട് വര്‍ഷമായി ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്. കാമുകനായി നയന്‍സ് കോടികള്‍ ചെലവിട്ട് വീട് വെച്ച് നല്‍കുകയും കാറ് വാങ്ങി കൊടുക്കുകയും ചെയ്തത് അസുയാലുക്കള്‍ക്ക് രസിച്ചിട്ടില്ല. അവരാണ് താരം കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പായുകയാണെന്നും നിയന്ത്രിച്ചില്ലെങ്കില്‍ അപകടങ്ങള്‍ സംഭവിക്കുമെന്നും പറയുന്നത്. ചില ജ്യോല്‍സ്യന്‍മാര്‍ വഴി ഇവര്‍ ഇക്കാര്യങ്ങള്‍ താരത്തിന്റെ ചെവിയിലും എത്തിച്ചു. അതൊന്നും കേട്ട് നയന്‍സ് പേടിച്ചില്ല. വിഘ്‌നേഷുമൊത്ത് യൂറോപ്പും അമേരിക്കയും കറങ്ങുന്ന തിരക്കിലാണ് താരം. ഇതില്‍ താരത്തിന്റെ വീട്ടുകാര്‍ക്കും സന്തോഷമുണ്ട്. ഇതെങ്കിലും വിവാഹത്തില്‍ കലാശിക്കണേ എന്നാണ് അവര്‍ പ്രാര്‍ത്ഥിക്കുന്നത്. കാരണം മകളുടെ ഒപ്പം പഠിച്ചവര്‍ക്കൊക്കെ രണ്ട് കുട്ടികളായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (5 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (5 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (5 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (6 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (7 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (7 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (9 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (10 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (10 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (11 hours ago)

Malayali Vartha Recommends