Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...

അൽഫോൻസ് പുത്രന്റെ വീട്ടിൽ നിന്നു പൂവൻകുല മോഷണം; അങ്ങാടിയിൽ വച്ച് ‘തൊണ്ടിമുതല്‍’ പിതാവു പൊക്കി

06 NOVEMBER 2017 11:08 AM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ വീട്ടില്‍ മോഷണം. പട്ടാപ്പകല്‍ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു കവര്‍ച്ച നടന്നത്. കൊതിച്ച് വളർത്തിയ പൂവൻ കുലയാണ് കള്ളൻ കൊണ്ടുപോയത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു കവർച്ച. വീടിനു മുൻപിലെ പൂവൻകുലയിൽ ഒരു കായ പഴുത്തു നിൽക്കുന്നതായി അയൽവാസി ചൊവ്വാഴ്ച പുത്രനെ ഫോൺ ചെയ്തു പറഞ്ഞു. അന്നു കന്യാകുമാരിയിലായിരുന്ന കുടുംബാംഗങ്ങൾ. രാത്രി തിരിച്ചെത്തി. ബുധനാഴ്ച രാവിലെ നോക്കിയപ്പോൾ രണ്ടു കായ പഴുത്തതായി കണ്ടു. കുറച്ചു കൂടി പഴുക്കട്ടേ എന്നു കരുതി അവിടെ നിർത്തി. ഇതിനിടെ വീട്ടുകാർ ഒന്നു പുറത്തുപോയി. തിരികെ എത്തിയപ്പോൾ കുല കാണാനില്ല.

അൽഫോൻസും കുടുംബാംഗങ്ങളും ചേർന്നു വീടിനു ചുറ്റുമുള്ള സ്ഥലത്തു ജൈവവാഴക്കൃഷി നടത്തുന്നുണ്ട്. വിൽക്കാനല്ല. സ്വന്തം ആവശ്യത്തിന്. എന്തായാലും കുലകൾ കൊണ്ടുപോയ 2 പേരേ തിരിച്ചറിഞ്ഞു. പോലീസിൽ പരാതി കൊടുക്കുന്നില്ലെന്നും പുത്രൻ പറയുന്നു. അൽഫോൻസ് സിനിമയുമായി ബന്ധപ്പെട്ടു ചെന്നൈയിലാണ്. പിതാവ്‌ പുത്രൻ പോളായിരുന്നു കുലക്കായി ഓപ്പറേഷൻ നടത്തിയത്.

വിഷമിക്കാനും സങ്കടപ്പെടാനും ഒന്നും നില്ക്കാതെ നഗരത്തിലേ പഴകടകളിൽ കയറി ഇറങ്ങി സ്വന്തം കുലകൾ ഉണ്ടോ എന്ന് പരിശോധിച്ചു. കടക്കാർ പുകയത്ത് വയ്ച്ച് കുലകൾ പോലും അടപ്പ് പൊക്കി നോക്കി.

ഒടുവിൽ 30 കിലോ തൂക്കമുള്ള സ്വന്തം പൂവൻ കുല ഒരു കടയിൽ പുകയത്ത് വയ്ച്ചിരിക്കുന്നത് പുക അറയിൽ നിന്നും തിരിച്ചറിഞ്ഞു. ഓമനിച്ച വാഴക്കുല‌ കടക്കാരന്‌ കൊടുക്കാതെ ചാടി എടുത്തു. 900 രൂപയോളം വിലവരുന്ന പൂവൻകുല 450 രൂപയ്ക്കാണ് മോഷ്ടാക്കൾ വിറ്റത്. സ്വന്തം കുലയോടുള്ള പുത്രന്റെ സ്നേഹം കണ്ട് അത്ഭുതപ്പെട്ട കടക്കാരൻ കാശ് വാങ്ങാതെ കുല തിരികെ നല്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ട്രാൻസ്‌പോർട് കരാറുകാരൻ അറസ്റ്റിൽ...  (10 minutes ago)

സംസ്ഥാന വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി കമ്മീഷൻ... പ്ലസ് ടു സ്കൂളുകളിലും കോളജുകളിലും നവംബർ രണ്ടുമുതൽ ഏഴുവരെ ‘കാമ്പസ് ടു ബൂത്ത്’ എന്ന പേരിൽ കാമ്പുകൾ സംഘടിപ്പിക്കും  (37 minutes ago)

കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ നേട്ടം...  (43 minutes ago)

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ച് മത്സരപരമ്പരയിലെ രണ്ടാമത്തെ ട്വന്റി-20 ഇന്ന് ക്രൈസ്റ്റ്ചർച്ചിൽ നടക്കും...  (1 hour ago)

  സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.... ഇന്ന് പുലർച്ചെ മലപ്പുറം ദേശീയപാതയിൽ  (1 hour ago)

കണ്ണൂർ പഴയ മുനിസിപ്പാലിറ്റി (ടൗൺ) പരിധിയിൽ ഇന്ന് ഹർത്താൽ.... രാവിലെ ആറു മണി മുതൽ വൈകീട്ട് നാലു മണി വരെ  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു....കേരളത്തിൽ മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് , വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ  (2 hours ago)

സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ  (2 hours ago)

സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ ഇൻഡിഗോ നീട്ടി...  (2 hours ago)

തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം...  (2 hours ago)

സിംബാബ്‌വെ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനം... ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ മിന്നും വിജയം  (2 hours ago)

ഏഷ്യന്‍ പാര ഗെയിംസില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ...  (2 hours ago)

അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്....  (3 hours ago)

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (9 hours ago)

Malayali Vartha Recommends